ലോക്‌സഭ തെരഞ്ഞെടുപ്പ്: 1327 പോളിങ് സ്റ്റേഷനുകളും 49 മാതൃകാപോളിങ് സ്റ്റേഷനുകളും
ലോക്‌സഭ തെരഞ്ഞെടുപ്പിന് ഏഴ് നിയോജകമണ്ഡലങ്ങളിലായി 1327 പോളിങ് സ്റ്റേഷനുകളും 49 മാതൃകാപോളിങ് സ്റ്റേഷനുകളും. കല്‍പ്പറ്റ 187, മാനന്തവാടി 173, സുല്‍ത്താന്‍ ബത്തേരി 216, വണ്ടൂര്‍ 205, നിലമ്പൂര്‍ 202, ഏറനാട് 163, തിരുവമ്പാടി 178 എന്നിങ്ങനെയാണ്…