Browsing Tag

wayanad news

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലാന്‍ഡ് ഫോണ്‍ നിര്‍ബന്ധം; ഫോണെടുക്കാന്‍ ജീവനക്കാരും

സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലാന്‍ഡ് ഫോണ്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. വിദ്യാഭ്യാസ വകുപ്പിനു കീഴിലെ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ തലങ്ങളിലെ എല്ലാ സ്ഥാപനങ്ങളിലും ലാന്‍ഡ് ഫോണ്‍ വേണം. മന്ത്രി വി…

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

സ്‌പോട്ട് അഡ്മിഷന്‍ പത്തനംതിട്ട കോന്നിയില്‍ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ കീഴില്‍ കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന എം.എസ്.സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ്…

കടച്ചികുന്ന് ഭൂസംരക്ഷണ സമിതി ഉപരോധസമരം അവസാനിപ്പിച്ചു

അവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് എഡിഎമ്മിന്റെ ഉറപ്പ്. കടച്ചികുന്ന് ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മൂപ്പൈനാട് വില്ലേജ് ഓഫീസിന് മുന്നില്‍ നടത്തിയ ഉപരോധസമരം അവസാനിപ്പിച്ചു. പതിറ്റാണ്ടുകളായി കൈവശം വെച്ചുവരുന്ന ഭൂമിയ്ക്ക് രേഖ…

രാഹുല്‍ഗാന്ധി എം പി 22, 23 തിയ്യതികളില്‍ വയനാട്ടില്‍

കല്‍പ്പറ്റ: രാഹുല്‍ഗാന്ധി എം പി ഡിസംബര്‍ 22, 23 തിയ്യതികളില്‍ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 22ന് രാവിലെ 11.15ന് പുതുപ്പാടി ലിസ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന മുന്‍ തിരുവമ്പാടി എം എല്‍ എ അന്തരിച്ച സി മോയിന്‍കുട്ടി…

കുറുക്കന്മൂലയിലെ കടുവ; പിടികൂടാനുള്ള ദൗത്യം അന്തിമഘട്ടത്തില്‍ !

വയനാട് കുറുക്കന്മൂലയിലെ ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള ദൗത്യം അന്തിമഘട്ടത്തില്‍. ബേഗൂര്‍ സംരക്ഷിത വന മേഖലയിലുള്ള കടുവ വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്. മയക്കുവെടി സംഘവും സ്ഥലത്തുണ്ട്. കടുവയുടെ ആരോഗ്യസ്ഥിതി…

പാമ്പ് കടിയേറ്റ് മധ്യവയസ്‌കന് ദാരുണാന്ത്യം

പാമ്പ് കടിയേറ്റ് മധ്യവയസ്‌കന് മരിച്ചു. നൂല്‍പ്പുഴ കല്ലുമുക്ക് ചുണ്ടപ്പാടി മോഹന്‍ദാസ് (48) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം വയലില്‍ പുല്ലുവാരുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. ഉടനെ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം…

ബലാത്സംഗ കേസ്: പൊലിസ് അട്ടിമറിക്കുന്നതായി പരാതി

യുവതി ബലാത്സംഗത്തിനിരയായ കേസ് പൊലിസ് അട്ടിമറിക്കുന്നതായി പരാതി. നിരവില്‍പുഴ ആയിഷ കരിയാടന്‍ കണ്ടിയാണ് പൊലിസിനെതിരെ അരോപണവുമായി രംഗത്തെത്തിയത്. പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ എസ്.പി. ഓഫീസിനു മുന്‍പില്‍ സമരമെന്നും ആയിഷ വാര്‍ത്താ…

കുറുക്കന്മൂലയിലെ കയ്യാങ്കളി; വിപിന്‍ വേണുഗോപാലിനെതിരെ കേസ്

മാനന്തവാടി: മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ വിപിന്‍ വേണുഗോപാലിനെതിരെ ഗുരുതരവകുപ്പ് ഉള്‍പ്പടെ അഞ്ചോളം വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പുതിയിടത്ത് കടുവയുടെ സാന്നിധ്യമുണ്ടായ സ്ഥലത്ത് പരിശോധനക്കെത്തിയ വനം വകുപ്പ്…

കുറുക്കന്‍മൂലയില്‍ കടുവയുടെ കാല്‍പാടുകള്‍; ഊര്‍ജ്ജിതമായ തിരച്ചില്‍

കുറുക്കന്‍മൂല പിഎച്ച്സിക്ക് സമീപം കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തി. പ്രദേശത്ത് വനം വകുപ്പ് തിരച്ചില്‍ നടത്തുന്നു. ജനവാസ മേഖലകളില്‍ നിന്ന് ഇറങ്ങി കടുവ കാട്ടിക്കുളം വനമേഖലയിലേക്ക് കടന്നോയെന്നും സംശയമുണ്ട്. അതേസമയം മാനന്തവാടി നഗരസഭയിലെ എട്ട്…

വയനാട് ജില്ലാ അറിയിപ്പുകള്‍

വയോമധുരം പദ്ധതി അപേക്ഷ ക്ഷണിച്ചു സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 60 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള പ്രമേഹരോഗികളായ വയോജനങ്ങള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണ്ണയിക്കുന്നതിന് സഹായിക്കുന്ന ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി വിതരണം…
error: Content is protected !!