സുനിതയുടെ മരണം കൊലപാതകം

0

പനമരം കൊളത്താറ മൊട്ടക്കുന്ന് കോളനിയില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.കൊളത്താറ മൊട്ടക്കുന്നു കോളനിയിലെ കൊച്ചിയുടെ മകളായ സുനിത എന്ന മുപ്പത്തിനാലുകാരിയെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഭര്‍ത്താവ് സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 3 നായിരു്‌നനു കേസിനാസ്പദമായ സംഭവം.മാനന്തവാടി ഡിവൈഎസ്പി ചന്ദ്രനാണ് സുരേഷിനെ അറസ്റ്റ് ചെയ്തത്.മദ്യപാനത്തെ തുടര്‍ന്ന് ബോധരഹിതയായ സുനിതയെ കെട്ടിതൂക്കിയതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!