തകര്‍ന്നു വീണ് 1500 കോഴികള്‍ ചത്തു

കഴിഞ്ഞ ദിവസങ്ങളിലെ കാറ്റിലും മഴയിലും കോഴിഫാം തകര്‍ന്നു വീണ് 1500 കോഴികള്‍ ചത്തു.മൂപ്പൈനാട് പാടിവയല്‍ വരിപ്രയില്‍ ജയപ്രകാശിന്റെ ഫാമാണ് തകര്‍ന്നത്. കോഴിഫാം നടത്താന്‍ എടുത്ത ബാങ്ക് വായ്പയുടെ മാസത്തവണകള്‍ അടയ്ക്കാന്‍ നിവൃത്തിയില്ലാതെ…

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചു

ജില്ലാ എൻഫോഴ്സ്മെൻ്റ് നടത്തിയ മിന്നൽ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചു. കണിയമ്പറ്റ ഗ്രാമപഞ്ചായത്ത് പരിധിയിൽ നിരോധിത പ്ലാസ്റ്റിക് ക്യാരീബാഗുകൾ സൂക്ഷിച്ചതിനും പ്ലാസ്റ്റിക് മാലിന്യം പരിസരത്ത് കൂട്ടിയിട്ട് കത്തിച്ചതിനും…

മെത്താഫിറ്റമിനുമായി യുവാവ് പിടിയില്‍

സംസ്ഥാന അതിര്‍ത്തി മുത്തങ്ങ പൊന്‍കുഴിയില്‍ നടത്തിയ വാഹന പരിശോധനയില്‍ രാസലഹരിയുമായി യുവാവിനെ എക്‌സൈസ് പിടികൂടി. പടിഞ്ഞാറത്തറ വൈശാലിമുക്ക് സ്വദേശി വട്ട് ഹൗസില്‍ വി. രഹനാസ് ( 29 ) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 15.1 ഗ്രാം മെത്താഫിറ്റമിന്‍…

വീണ്ടും പുലി ആടുകളെ ആക്രമിച്ചു

പുല്‍പ്പള്ളിയില്‍ പുലി ആടുകളെ ആക്രമിച്ചു. പുല്‍പ്പള്ളി പാടിച്ചിറ തറപ്പത്ത് കവലയില്‍ വാര്യാത്ത് വി.ടി തോമസിന്റെ വീടിനോട് ചേര്‍ന്ന കൂട്ടില്‍ കെട്ടിയ രണ്ട് ആടുകളെയാണ് ഇന്ന് പുലര്‍ച്ചെ പുലി ആക്രമിച്ചത്. വനം വകുപ്പ് സ്ഥലത്തെത്തി പ്രദേശത്ത്…

ഭീതി പരത്തി കാട്ടാനക്കൂട്ടം; വ്യാപക കൃഷിനാശം

പൂതാടി പഞ്ചായത്തിലെ ഇരുളം മേഖലയില്‍ ചുണ്ടക്കൊല്ലി, ഓര്‍ക്കടവ് മാതമംഗലം, മരിയനാട് പ്രദേശത്താണ് വന്‍തോതില്‍ കാട്ടാനകള്‍ കാര്‍ഷിക വിളകള്‍ നശിപ്പിച്ചത്. ഇഞ്ചി, വാഴ ,തെങ്ങ്, കമുക്, കാപ്പി കൃഷികള്‍ തുടങ്ങിയ കാര്‍ഷിക വിളകള്‍ മുഴുവനായും…

വേട്ടക്കാരെ പിടികൂടി വനംവകുപ്പ്

വെരുകിനേയും കാട്ടുപന്നിയേയും ഷോക്ക് അടിപ്പിച്ച് വേട്ടയാടി ഇറച്ചി വിറ്റ സംഭവത്തില്‍ 3 പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ അങ്ങാടിശ്ശേരി ലെഫ്റ്റ് ഔട്ട് വനഭൂമിയില്‍താമസക്കാരനായ…

എംഡിഎംഎയുമായി യുവാവ് പിടിയില്‍

എംഡിഎംഎയുമായി യുവാവ് പിടിയില്‍ ബുള്ളറ്റിൽ കടത്തുകയായിരുന്ന 13.8 ഗ്രാം എംഡിഎംഎയുമായി കുറ്റ്യാടി കൊളായി പൊയില്‍ അഞ്ചല്‍ റോഷ(32)നെയാണ് തൊണ്ടര്‍നാട് മട്ടിലയത്ത് വെച്ച് പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവിക്ക്…

തര്‍ക്കത്തിനിടെ തലയ്ക്കടിയേറ്റ് അയല്‍വാസി മരണപ്പെട്ട കേസില്‍ യുവാവിന് 5 വര്‍ഷം തടവ്

വേലിയമ്പം പൈക്കമൂല കാട്ടുനായക ഉന്നതിയില്‍ താമസിക്കുന്ന ഗോപി എന്ന കുട്ടനെ(40)യാണ് അഞ്ചു വര്‍ഷം തടവിന് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്ട് & സെഷന്‍സ് കോടതി(1) ജഡ്ജ് എ.വി മൃദുല ശിക്ഷിച്ചത്.2019 നവംബര്‍ 27നായിരുന്നു കേസിനാസ്പദമായ…

ജില്ലാതല പ്രവേശനോത്സവം കല്‍പ്പറ്റ ജിവിഎച്ച്എസ്എസില്‍

പുതിയ അധ്യയന വര്‍ഷത്തിന്റെ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം എല്ലാ സ്‌കൂളുകളിലും തല്‍സമയം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും. അതിനുശേഷം സ്‌കൂള്‍തല, ജില്ലാതല പ്രവേശനോത്സവം നടത്തും. രാവിലെ 9.30ന് കല്‍പ്പറ്റ വൊക്കേഷണല്‍ ഹയര്‍…

ക്രൂയിസര്‍ ജീപ്പിടിച്ച് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ക്രൂയിസര്‍ ജീപ്പിടിച്ച് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. വയനാട് കമ്പളക്കാട് പുത്തന്‍തൊടുക ദില്‍ഷാന(19) ആണ് മരിച്ചത്. ഇന്ന് രാവിലെ കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയത്തിന് സമീപത്താണ് അപകടം. രാവിലെ പാല്‍ വാങ്ങാന്‍ വണ്ടി കാത്തു നിന്ന ദില്‍ഷാനയെ…
error: Content is protected !!