ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

പെന്‍ഷന് മസ്റ്ററിങ് പൂര്‍ത്തിയാക്കണം കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളി, കുടുംബ,സാന്ത്വന പെന്‍ഷന്‍ ഗുണഭോക്താക്കള്‍ വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. 2024 ഡിസംബര്‍…

മാനന്തവാടി മെഡിക്കല്‍ കോളേജിലെ മലിനജലം ജനവാസമേഖലയിലെത്തുന്നതായി പരാതി

മെഡിക്കല്‍ കോളേജിലെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിന്നും പുറത്തു വിടുന്ന മലിനജലമാണ് ഏറെക്കാലമായി ജനവാസ മേഖലയിലേക്ക് ഒഴുകിയെ ത്തുന്നതായി പരാതി ഉയരുന്നത്. ആശുപത്രിയുടെ പരിസരത്തുള്ള 50ലേറെ കുടുംബങ്ങളാണ് ഇതുമൂലം കടുത്ത പ്രയാസനുഭവിക്കുന്നത്.മഴ…

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണവില 73000 രൂപ കടന്നു. 73040 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപയാണ്…

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

വിദ്യാര്‍ത്ഥികളുടെ യാത്ര കണ്‍സഷന്‍ കാര്‍ഡ് ഏകീകൃതമാക്കണം വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്ര കണ്‍സഷന്‍ കാര്‍ഡ് ഏകീകൃതമാക്കാനും തിരിച്ചറിയല്‍ കാര്‍ഡില്‍ ബസ് റൂട്ട് വിവരങ്ങള്‍ ഉള്‍പ്പെടുത്താനും സ്റ്റുഡന്റസ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗം…

കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി.

ബത്തേരി റേഞ്ചില്‍ പൊന്‍കുഴി ഫോറസ്റ്റ് സെക്ഷന്‍ പരിധിയില്‍ വരുന്ന മുത്തങ്ങ മുറിയംകുന്ന് വയലിലാണ് 35 വയസ്സ് പ്രായം മതിക്കുന്ന കാട്ടാനയെ ചരിഞ്ഞ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. മുറിയംകുന്ന് വയല്‍ പ്രദേശത്തെ ഫോറസ്റ്റ് ലീസ് വയല്‍ ഭൂമിയിലാണ്…

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

പവന് 80 രൂപയാണ് കൂടിയത്. ഇന്ന് 72,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 9090 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വര്‍ധിച്ചത്. ഇന്ന്…

സൗദിയിലെ വാഹനാപകടം മരിച്ച നടവയൽ നെയ്ക്കുപ്പ സ്വദേശിനിയുടെ സംസ്ക്കാരം വ്യാഴാഴ്ച

വിവാഹ മുന്നൊരുക്കത്തിനുള്ള സാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ മദീനയിലെ കാർ‍ഡിയാക് സെൻ്ററിൽ നിന്നും അൽ ഉല സന്ദർശനത്തിന് പോയപ്പോൾ ആണ്കഴിഞ്ഞ ഏപ്രിൽ 2 ന് ഇവർ അപകടത്തിൽപ്പെട്ടത്. വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തിയാണ് അപകടമുണ്ടായത് തുടർന്ന്  കഴിഞ്ഞ രണ്ട്…

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അപേക്ഷ പിന്നാക്ക വികസന വകുപ്പ് മുഖേന അനുവദിക്കുന്ന ഒഇസി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം, കെടാവിളക്ക് സ്കോളർഷിപ്പ്, പിഎം യശസ്വി ഒബിസി, ഇബിസി, ഡിഎൻടി പ്രീമെട്രിക് സ്കോളർഷിപ്പ് എന്നിവയിലേക്ക് അപേക്ഷിക്കാം.…

വാഹനാപകടത്തില്‍ 2 പേര്‍ക്ക് പരിക്ക്

മീനങ്ങാടി പന്നിമുണ്ടയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികള്‍ക്ക് പരിക്ക്.അപ്പാട് സ്വദേശികളായ അനൂപ്, സജ്‌ന എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇരുവരെയും ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
error: Content is protected !!