കല മനുഷ്യനെ സംസ്കാര ചിത്തനാക്കുമെന്ന് നടൻ പ്രേം കുമാർ

മക്കിയാട്: മനുഷ്യമനസ്സുകളെ സംസ്കരിച്ച് കല വ്യക്തിയെ സംസ്കാര ചിത്തനായി രൂപാന്തര പ്പെടുത്തുമെന്ന് സിനിമാനടൻ പ്രേം കുമാർ പറഞ്ഞു. വിദ്യാർത്ഥി സമൂഹവും യുവതലമുറയും ലഹരി ക്കും ഇന്റർനെറ്റിനും അടിപ്പെടുമ്പോൾ ജീവിതമാണ് വലിയ ലഹരിയായി മാറേണ്ടതെന്നും…

ഗിറ്റാറിൽ വിജയതിളക്കവുമായി അഭയ് ജോർജ്ജ്

മക്കിയാട്: വയനാട് ജില്ലാ സി ബി എസ് ഇ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഗിറ്റാറിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി അഭയ് ജോർജ്ജ് കോര.ബത്തേരി ഗ്രീൻ ഹിൽസ് സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിയാണ്. ബത്തേരി നാഗൻ ചേരി ജോർജ്ജ് - മിനി ദമ്പതികളുടെ മകനായ അഭയ് ആറ്…

ഫ. ടോം ഉഴുന്നാലിന് ബത്തേരിയിൽ ഉജ്വല സ്വീകരണം.

ഫ. ടോം ഉഴുന്നാലിന് ബത്തേരിയിൽ ഉജ്വല സ്വീകരണം. ബത്തേരി അസംപ്ഷൻ ദേവാലയത്തിൽ എത്തിയ ഫാ.ടോം ഉഴുന്നാലിന് വിശ്വാസികളും പൊതു സമൂഹവും ചേർന്നാണ് സ്വീകരണം നൽകിയത്.എല്ലാവരുടെയും സ്നേഹവും ത്യാഗവും നിറഞ്ഞ പ്രാർത്ഥനയുടെ ഫലമായാണ് ഇപ്പോൾ താനിവിടെ…

ബത്തേരിയില്‍ ദേശീയ ആയുര്‍വേദ ദിനാചരണം സങ്കടിപ്പിച്ചു

ഭാരതീയ ചികിത്സ വകുപ്പിന്റെയും എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷന്റെയും സംയുക്ത ആഭ്യമുഖ്യത്തില്‍ ബത്തേരിയില്‍ ദേശീയ ആയുര്‍വേദ ദിനാചരണം സങ്കടിപ്പിച്ചു.താലൂക്ക് ആയുര്‍വേദ ആശുപത്രിയില്‍ നടന്ന പരിപാടി നഗരസഭാ ചെയര്‍മാന്‍ സികെ സഹദേവന്‍ ഉദ്ഘാടനം…

അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യക പരിഗണന നല്‍കണം : കേരള സ്‌കൂള്‍ ഓഫ് ടീച്ചേഴ്‌സ് ഫ്രണ്ട്

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ െ്രെപമറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് കേരള സ്‌കൂള്‍ ഓഫ് ടീച്ചേഴ്‌സ് ഫ്രണ്ട് വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍…

ഫാഷിസ്റ്റ് വിരുദ്ധ റാലിയും മാനവ സംഗമവും ഇരുപതാം തീയ്യതി

വര്‍ഗ്ഗീയതക്ക് മറുപടി ബഹുസ്വരത എന്ന പ്രമേയത്തില്‍ മുസ്ലീം യൂത്ത് ലീഗ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മറ്റി നടത്തുന്ന ഫാഷിസ്റ്റ് വിരുദ്ധ റാലിയും മാനവ സംഗമവും ഇരുപതാം തീയ്യതി കല്‍പ്പറ്റയില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റിയില്‍…

റസിഡൻസ് അസോസിയേഷൻ കുടുംബസംഗമം

മാനന്തവാടി: കൂനാര്‍വയല്‍ റസിഡന്‍സ് അസോസിയേഷന്‍ കുടുബസംഗമം ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ മുതിര്‍ന്ന കര്‍ഷകാനായ തോമസ്‌ ഇരുമലയെ എം.എല്‍.എ പൊന്നാടയണിച്ച് ആദരിച്ചു. ഇ.സി. മാത്യു അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭാ ചെയർമാൻ…

മാനന്തവാടി ക്യാമ്പസിൽ വികസന സമിതി രൂപവത്കരിച്ചു.

മാനന്തവാടി: കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസിന്റെ വികസന പ്രവർത്തനങ്ങൾക്കായി ക്യാമ്പസ് വികസന സമിതി രൂപവത്കരിച്ചു. വികസന സമിതി രൂപവത്കരണ യോഗത്തിൽ ഒ.ആർ. കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. ക്യാമ്പസ് ഡയറക്ടർ ഡോ.പി.കെ പ്രസാദൻ കരട് രേഖ…

ഇന്റർ സ്കൂൾ ബാഡ്മിന്റൺ ടൂർണമെന്റിൽ ഓവറോൾ കിരീടം മാനന്തവാടി സെന്റ്‌ പാട്രിക്സ് സ്കൂളിന്

മാനന്തവാടി: ഇന്റർ സ്കൂൾ ബാഡ്മിന്റൺ ടൂർണമെന്റ് മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിൽ നടത്തി. ജില്ലയിലെ 11- വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തു. 145 പോയിന്റെ നേടി ആതിഥേയരായ സെന്റ് പാട്രിക്സ് സ്കൂൾ ഓവറോൾ കിരീടം നേടി. കേണിച്ചറ ഇൻഫെന്റ്…

വികാസ്പീഡിയയില്‍ വിവരദാതാവായി അവനീത്

മാനന്തവാടി> കേന്ദ്ര ഗവൺമെന്റിന്റെ ഇൻഫർമേഷൻ ആന്റ് ഇലക്ട്രോണിക്സ് മന്ത്രാലയത്തിന് കീഴിലെ വിജ്ഞാന വികസന പോർട്ടലായ വികാസ് പീഡിയയിൽ വിവരദാതാവായി ആദിവാസി യുവാവ്. 2014-ൽ ഡിജിറ്റൽ ഇന്ത്യ പദ്ധതിയിൽ പോർട്ടൽ ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ്…
error: Content is protected !!