ഗിറ്റാറിൽ വിജയതിളക്കവുമായി അഭയ് ജോർജ്ജ്

0

മക്കിയാട്: വയനാട് ജില്ലാ സി ബി എസ് ഇ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഗിറ്റാറിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി അഭയ് ജോർജ്ജ് കോര.ബത്തേരി ഗ്രീൻ ഹിൽസ് സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിയാണ്. ബത്തേരി നാഗൻ ചേരി ജോർജ്ജ് – മിനി ദമ്പതികളുടെ മകനായ അഭയ് ആറ് വർഷമായി വർഗ്ഗീസ് ഓവള്ളം ഗുരുവിന്റെ കീഴിൽ ഗിറ്റാർ അഭ്യസിച്ചുവരുന്നു..

Leave A Reply

Your email address will not be published.

error: Content is protected !!