Sign in
Sign in
Recover your password.
A password will be e-mailed to you.
ക്രിസ്മസ്, പുതുവത്സരത്തെ വരവേറ്റ് കേക്ക് വിപണി സജീവമായി.
ക്രിസ്മസ്, പുതുവത്സരത്തെ വരവേറ്റ് കേക്ക് വിപണി സജീവമായി. ജി.എസ്.ടി. നിലവില്‍ വന്നതോടെ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വില കൂടുതലാണ്. വ്യത്യസ്ത രുചികളിലും ആകൃതിയിലുമുള്ള കേക്കുകള്‍ വിപണകളില്‍ എത്തിക്കഴിഞ്ഞു.
പുതുമ നിറഞ്ഞ കേക്കുകള്‍…
ബത്തേരി ചുങ്കം അത്യാധുനിക മത്സ്യ മാര്‍ക്കറ്റ് ലേലം പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവെച്ചു
.ബത്തേരി ചുങ്കം അത്യാധുനിക മത്സ്യ മാര്‍ക്കറ്റ് ലേലം പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവെച്ചു. ടൗണിലെ ഒരു വിഭാഗം മല്‍സ്യതൊഴിലാളികളും കച്ചവടക്കാരും മാര്‍ക്കറ്റ് ലേലത്തില്‍ തങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന ആവശ്യവുമായുര്‍ത്തി പ്രതിഷേധിച്ചതോടെയാണ്…
കെ.കരുണാകരന്‍ ആധുനിക കേരളത്തിന്റെ ശില്‍പി:ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ
കേരളത്തിന്റെ സമഗ്രവികസനത്തിന് നേതൃത്വം നല്‍കിയും കേരളത്തിന്റെ മുഴുവന്‍
ജനങ്ങളെ ചേര്‍ത്ത് നിര്‍ത്തിയും രാജ്യത്ത് തലയുയര്‍ത്തി നില്‍ക്കുന്ന സംസ്ഥാനമായി
കേരളത്തെ മാറ്റിയെടുത്ത പ്രതിപാദനനായ നേതാവാണ് മുന്‍ മുഖ്യമന്ത്രിയായിരുന്ന
ലീഡര്‍ കെ.…
വയനാട് ഗോത്രമേള നങ്ക ആട്ട 2017 ഏറെ ശ്രദ്ധേയമായി.
ആദിവാസികളുടെ തനത് സംസ്‌കാരത്തെ അടുത്തറിയുന്നതിന് പൊതു സമുഹത്തിന് അവസരമൊരുക്കുന്നതിന് ജില്ലാകുടുംബശ്രീയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടത്തുന്ന വയനാട് ഗോത്രമേള നങ്ക ആട്ട 2017 2-ാം ദിവസമായതോടെ ഏറെ ശ്രദ്ധേയമായി. മേളയുടെ ഭാഗമായി ഗോത്രകലാ…
റവന്യൂ രേഖകള്‍ ഇനി വിരല്‍തുമ്പില്‍. പ്രഖ്യാപനം ജില്ലാ കലക്ടര്‍ എസ്.സുഹാസ് നിര്‍വ്വഹിച്ചു
ഭൂരേഖാ കമ്പ്യൂട്ടര്‍വല്‍കര ണ ത്തിന്റെ ഭാഗ മായി ഭൂമി സംബ ന്ധി ച്ച ഓണ്‍ലൈന്‍ സേവനങ്ങളെ ക്കുറി ച്ച് ജില്ലാ ഭരണ കൂടം എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും നട ത്തുന്നശില്‍പശാലയ്ക്ക് മാന ന്ത വാടി താലൂക്കില്‍ തുടക്കമായി. മാന ന്ത വാടി മുനിസി പ്പല്‍ ടൗണ്‍…
കോട്ടവയലില്‍ ഈട്ടിമരങ്ങള്‍ മുറിച്ച സംഭവത്തില്‍ നടപടി.
മേപ്പാടി തൃക്കൈപ്പറ്റ വില്ലേജിലെ കോട്ടവയലില്‍ ഈട്ടിമരങ്ങള്‍ മുറിച്ച സംഭവത്തില്‍ നടപടി. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള 4.4 ഹെക്റ്റര്‍ ഭൂമിയിലെ 27 ഈട്ടിമരങ്ങളാണ് അനുമതിയില്ലാതെ മുറിച്ചിട്ടത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ മഹസര്‍ കല്‍പ്പറ്റ…
ചുവപ്പ് ജിഹാദി പ്രവര്‍ത്തനം കൂടുതല്‍ വയനാട്ടിലാണെന്ന് എം.ടി.രമേശ്.
ചുവപ്പ് ജിഹാദി പ്രവര്‍ത്തനം കൂടുതല്‍ വയനാട്ടിലാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്.
ബിജെപി മാനന്തവാടി നിയോജക മണ്ഡലം സമ്മേളനം ഗാന്ധി പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി ഭരണത്തില്‍ അനാഥമായ ഭാരതം…
ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനുവരി 26ന് തുടക്കമാകും
ഹരിത കേരളം മിഷന്‍ ശുചിത്വ മിഷന്‍ കുടുംബശ്രീ എന്നിവയുടെ കീഴിലെ ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനുവരി 26ന് തുടക്കമാകും.വീടുകള്‍ സ്ഥാപനങ്ങള്‍ പൊതു ഇടങ്ങള്‍ എന്നിവടങ്ങളില്‍ നിന്നും ശേഖരിക്കുന്ന അജൈവ വസ്തുക്കള്‍ മെറ്റീരിയല്‍ കളക്ഷന്‍…
കര്‍ഷക തൊഴി ലാളി കള്‍ കേന്ദ്ര ഗവണ്‍മെന്റ് ഓഫീ സുകള്‍ ഉപ രോധിച്ചു
വിവിധ ആവ ശ്യങ്ങള്‍ ഉന്ന യിച്ച് കര്‍ഷക തൊഴി ലാളി കള്‍ കേന്ദ്ര ഗവണ്‍മെന്റ് ഓഫീ സുകള്‍ ഉപ രോധിച്ചു
കേന്ദ്ര ഗവണ്‍ മെന്റിന്റെ ജനദ്രോ ഹന യങ്ങള്‍ തിരു ത്തണ മെന്നാ വശ്യപ്പെ ട്ട് ടെലി ഫോണ്‍ എക് സ്‌ചേ ഞ്ചിലേ ക്ക് കര്‍ഷക തൊഴി ലാളി യൂ
ണിയന്റെ നേതൃ…
വയനാട് ഗോത്രമേള നങ്ക ആട്ട2017 ന് കല്‍പ്പറ്റയില്‍ തുടക്കമായി.
ആദിവാസികളുടെ തനത് സംസ്‌കാരത്തെ അടുത്തറിയുന്നതിന് പൊതു സമുഹത്തിന് അവസരമെരുക്കുന്നതിന് ജില്ലാകുടുംബശ്രീയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടത്തുന്ന വയനാട് ഗോത്രമേള നങ്ക ആട്ട2017 ന് കല്‍പ്പറ്റയില്‍ തുടക്കമായി.. കേരള ഫോക് ലോര്‍ അക്കാദമി…