വിവിധ ആവ ശ്യങ്ങള്‍ ഉന്ന യിച്ച് കര്‍ഷക തൊഴി ലാളി കള്‍ കേന്ദ്ര ഗവണ്‍മെന്റ് ഓഫീ സുകള്‍ ഉപ രോധിച്ചു
കേന്ദ്ര ഗവണ്‍ മെന്റിന്റെ ജനദ്രോ ഹന യങ്ങള്‍ തിരു ത്തണ മെന്നാ വശ്യപ്പെ ട്ട് ടെലി ഫോണ്‍ എക് സ്‌ചേ ഞ്ചിലേ ക്ക് കര്‍ഷക തൊഴി ലാളി യൂ
ണിയന്റെ നേതൃ ത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നട ത്തി.വില ക്കയറ്റം തടയുക,തൊഴി ലുറപ്പ് പദ്ധതി സംര ക്ഷിക്കു ക,കര്‍ഷക തൊഴി ലാളി പെന്‍ഷന്‍5000/രൂപ യാക്കി പെന്‍ഷന്‍ നയം കേന്ദ്ര ഗവണ്‍ മെന്റ് നട പ്പിലാ ക്കുക,ദ ളിത് ന്യൂനപ ക്ഷ പീഡനം അവ സാനി പ്പിക്കു ക,ഭക്ഷ്യ സുര ക്ഷ നട പ്പിലാ ക്കുകതുടങ്ങി വിവിധ ആവ ശ്യങ്ങള്‍ ഉന്ന യിച്ച് നട ന്ന സമരം കര്‍ഷക തൊഴിലാളി യൂണി യന്‍ സംസ്ഥാ നക മ്മിറ്റി അംഗം സി.കെ.ശശീ ന്ദ്രന്‍എം.എല്‍.എ.ഉദ് ഘാടനം ചെയ് തു.യൂണി യന്‍ ജില്ലാപ്ര സിഡന്റ് കെ.ഷമീര്‍ അധ്യ ക്ഷത വഹി ച്ചു.ജില്ലാസെ ക്രട്ടറി സുരേ ഷ് താളൂര്‍ സ്വാഗതംപറഞ്ഞു.വി.പി.ശ ങ്കരന്‍ നമ്പ്യാര്‍,പി.എ സ്.ജനാര്‍ ദ്ധനന്‍,വി.വി.രാജന്‍,വി.ജി.ഗിരിജ,കോട തി അബ്ദു റഹി മാന്‍,കെ.ടി.ബാല കൃഷ്
ണന്‍,സി.എം.അനില്‍ കുമാര്‍ എന്നി വര്‍ സംസാ രിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.