റവന്യൂ രേഖകള്‍ ഇനി വിരല്‍തുമ്പില്‍. പ്രഖ്യാപനം ജില്ലാ കലക്ടര്‍ എസ്.സുഹാസ് നിര്‍വ്വഹിച്ചു

0

ഭൂരേഖാ കമ്പ്യൂട്ടര്‍വല്‍കര ണ ത്തിന്റെ ഭാഗ മായി ഭൂമി സംബ ന്ധി ച്ച ഓണ്‍ലൈന്‍ സേവനങ്ങളെ ക്കുറി ച്ച് ജില്ലാ ഭരണ കൂടം എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും നട ത്തുന്നശില്‍പശാലയ്ക്ക് മാന ന്ത വാടി താലൂക്കില്‍ തുടക്കമായി. മാന ന്ത വാടി മുനിസി പ്പല്‍ ടൗണ്‍
ഹാളില്‍ നടന്ന ശില്‍പശാല ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. മുനിസി പ്പല്‍ ചെയര്‍മാന്‍ വി. ആര്‍. പ്രവീജ് അദ്ധ്യക്ഷത വഹി ച്ചു. നികുതി, പോക്കുവര വ്, തണ്ട േപ്പര്‍ സര്‍ട്ടിഫിക്കറ്റ്, വില്ലേജുകള്‍ വഴി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റു കള്‍, മുഖ്യമ ്രന്തിയുടെ
ദുരിതാശ്വാസ നിധി എന്നിവ ഓണ്‍ലൈനായി ചെയ്യുന്നത് സംബ ന്ധി ച്ച് ക്ലാസ്സുകളാണ്ശില്‍പശാലയില്‍ നട ത്തുന്ന ത്. ഇന്ന് (ഡിസംബര്‍ 22 )രാവിലെ 10.30 ന് കല്‍ പ്പറ്റ ജിനചന്ദ്രഓഡിറ്റോറിയ ത്തില്‍ വൈ ത്തിരി താലൂക്കിനായി ശില്‍പശാല നടക്കും. സു. ബ േത്തരി
താലൂക്കില്‍ ശില്‍പശാല ഡിസംബര്‍ 23ന് രാവിലെ 10.30 മുതല്‍ മുന്‍സി പ്പല്‍ ടൗണ്‍ഹാളില്‍ നടക്കും.ഓണ്‍ലൈന്‍ സേവനങ്ങളെ ക്കുറി ച്ചും സമര്‍ പ്പിക്കേ രീതികളെ കുറി ച്ചും പ്രതിപാദിക്കുന്ന ബ്രോഷര്‍ ശില്‍പശാലയില്‍ മാന ന്ത വാടി സബ് കള ക്ടര്‍ ഉമേഷ് എന്‍എസ്. കെ മാന ന്ത വാടി ബ്ലോക്ക് പഞ്ചായ ത്ത് വൈസ് പ്രസിഡന്റ് കെ.ജെ പൈലിയ്ക്ക് നല്‍കിപ്രകാശനം ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!