Sign in
Sign in
Recover your password.
A password will be e-mailed to you.
ഒഴുക്കൻമൂല സെന്റ് തോമസ് പള്ളിയിൽ തിരുനാൾ തുടങ്ങി.
വെള്ളമുണ്ട: ഒഴുക്കൻമൂല സെന്റ് തോമസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ തുടങ്ങി. ഇടവക വികാരി ഫാ. വിൻസന്റ് താമരശ്ശേരി തിരുനാളിന് തുടക്കം കുറിച്ച് കൊടി ഉയർത്തി. പുതിയതായി നിർമ്മിച്ച…
മരക്കാവ് സെന്റ് തോമസ് ദേവാലയത്തില്‍ തിരുന്നാള്‍ മഹോത്സവത്തിന് കൊടിയിറങ്ങി
തീര്‍ത്ഥാടന കേന്ദ്രമായ മരക്കാവ് സെന്റ് തോമസ് ദേവാലയത്തില്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന തിരുന്നാള്‍ മഹോത്സവത്തിന് കൊടിയിറങ്ങി .ഇന്ന് നടന്ന ആഘോഷമായ ദിവ്യബലിക്കും തിരുന്നാള്‍ പ്രദിക്ഷണത്തിനും നിരവധി വിശ്വാസികള്‍ പങ്കെടുത്തു ഫാ വില്‍സെന്റ്…
യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളിയില്‍ തടയണ നിര്‍മ്മിച്ചു
രൂക്ഷമായിരിക്കുന്ന വരള്‍ച്ചക്കും ജലക്ഷാമത്തിനും പരിഹാരം കാണുന്നതിനായി യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളിയില്‍ തടയണ നിര്‍മ്മിച്ചു. കടമാന്‍തോടിന്റെ ആരംഭമേഖലയായ മന്മദമൂലയിലാണ് തടയണ നിര്‍മ്മാണം ആരംഭിച്ചത്. പുല്‍പ്പള്ളി…
ദേശീയ ആർച്ചറി ചാമ്പ്യൻഷിപ്പിൽ വിജിയകളായവരെ ആദരിച്ചു
ദേശീയ ആർച്ചറി ചാമ്പ്യൻഷിപ്പിൽ വിജിയകളായവരെ ആദരിച്ചു. തലക്കൽ ചന്തു സ്കൂൾ ഓഫ് ആർച്ചറിയാണ് സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചത്. മാനന്തവാടി കെ.കരുണാകരൻ സ്മാര ഹാളിൽ നടന്ന സ്വീകരണ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമൻ ഉദ്ഘാഘാടനം ചെയ്തു.…
മോട്ടോ ഫെസ്റ്റ് ഒരുക്കങ്ങൾ പൂർത്തിയായി
മാനന്തവാടി.വയനാട് മോട്ടോർ ക്ളബ്ബിന്റ് നേതൃത്വത്തിൽ മാനന്തവാടി വളളിയൂർക്കാവ് മൈതാനത്ത് സംഘടിപ്പിച്ച മോട്ടോ ഫെസ്റ്റ് 2018 മാനന്തവാടി ജോയിന്റ് ആർ.ടി.ഒ. ബീ സാജു ഉദ്ഘാടനം ചെയ്തു. ക്ളബ്ബ് പ്രസിഡണ്ട് ഷിബി നെല്ലി ചുവട്ടിൽ അധ്യക്ഷത…
സ്കൂള്‍ അടുക്കള സ്വന്തം ചിലവില്‍ നവീകരിച്ച് തരിയോട് ജി എല്‍ പി സ്കൂല്‍
ജില്ലയിലാദ്യമായി ആധുനിക രീതിയില്‍ സ്കൂള്‍ അടുക്കള സ്വന്തം ചിലവില്‍ നവീകരിച്ച് മാതൃകയായിരിക്കുകയാണ് തരിയോട് ജി എല്‍ പി സ്കൂളിലെ അധ്യാപകരും ജീവനക്കാരും. നിലം മുഴുവന്‍ ടൈല്‍സ് പതിച്ചും പഴയ വിറകടുപ്പുകള്‍ മാറ്റി ഗ്യാസ് അടുപ്പുകള്‍ സ്ഥാപിച്ചും…
വൈത്തിരിയിൽ വീണ്ടും കാട്ടാന ശല്യം
വൈത്തിരി ചാരിറ്റിയിൽ ആണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട് ഒറ്റയാൻ ഇറങ്ങി വ്യാപക കൃഷിനാശം ഉണ്ടാക്കിയിരിക്കുന്നത്. രാവെന്നോ പകലെന്നോ ഇല്ലാതെ ആണ് പ്രധേശത്ത് ആന ഇറങ്ങുന്നത് ഇതോടെ കുട്ടികളെ സ്കൂളിൽ വിടുന്നതിനും ആളുകൾക്ക് ജോലിക്ക് പോകാനും പറ്റാത്ത…
മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ വെച്ച് 2880′ മയക്കുഗുളികകളുമായി കോഴിക്കോട് സ്വദേശിയെ പിടികൂടി
മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ വെച്ച് 2880' മയക്കുഗുളികകളുമായി കോഴിക്കോട് എലത്തൂർ വെങ്ങാലി സ്വദേശി മാമുക്കോയ (40) എന്നയാളെ അറസ്റ്റു ചെയ്തു. എക്സൈസ് സർക്കിൾ ഇൻപെക്ടർ .പ്രേം കൃഷ്ണ, എക്സൈസ് ഇൻസപെക്ടര സുരേഷ്, പ്രിവന്റീവ് ഓഫീസർ സജീവൻ.ടി, സിവിൽ…
നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്
നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ഒരാഴ്ചയായി നടന്നു വന്ന യുവജന വാരാഘോഷത്തിന്റെ സമാപന സമ്മേളനം കൽപ്പറ്റ എൻ. എം. എസ്. എം. ഗവ: കോളേജിൽ വെച്ച് നടത്തി. സ്വാമി വിവേകാനന്ദന്റെ കേരള സന്ദർശനത്തിന്റെ 125- വാർഷികത്തോടനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ…
ഗ്ളാസ്സിലെഴുതിയ കവിതകളായി അമ്പിളിയുടെ ചിത്രങ്ങൾ
മാനന്തവാടി. മാനന്തവാടിയിലെ കേരള ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ആരംഭിച്ച കോഴിക്കോട് സ്വദേശിനി അമ്പിളിയുടെ ലിക്വിഡ് ഫോം 8 ചിത്ര പ്രദർശനം വേറിട്ട കാഴ്ചയായി മാറുന്നു. സാധാരണ ചിത്രപ്രദർശനങ്ങളിൽ നിന്നും വിത്യസ്തമായി ഗ്ളാസ്സിലും മിൽക്കി…