മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ വെച്ച് 2880′ മയക്കുഗുളികകളുമായി കോഴിക്കോട് സ്വദേശിയെ പിടികൂടി

0

മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ വെച്ച് 2880′ മയക്കുഗുളികകളുമായി കോഴിക്കോട് എലത്തൂർ വെങ്ങാലി സ്വദേശി മാമുക്കോയ (40) എന്നയാളെ അറസ്റ്റു ചെയ്തു. എക്സൈസ് സർക്കിൾ ഇൻപെക്ടർ .പ്രേം കൃഷ്ണ, എക്സൈസ് ഇൻസപെക്ടര സുരേഷ്, പ്രിവന്റീവ് ഓഫീസർ സജീവൻ.ടി, സിവിൽ എക്സൈസ ഓഫീസർമാരായ സോമൻ’ എ0,അനീഷ് ‘ എ.എസ് എന്നിവർ ചേർന്നാണ് പിടികൂടിയത്, കർണാടക kstc ബസ്സിൽ വെച്ച് 21. I.18 ന് ‘വയനാട് എക്സൈസ് ഡെപ്യൂട്ടി കമീഷണർ വി.മുരളീധരന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ

Leave A Reply

Your email address will not be published.

error: Content is protected !!