Sign in
Sign in
Recover your password.
A password will be e-mailed to you.
എസ്.എഫ്.ഐ കളക്ട്രേറ്റ് മാർച്ച് നടത്തി
കൽപ്പറ്റ: സ്വയം ഭരണ കോളേജുകളിലെ പ്രവേശന നടപടികൾ സർവ്വകലാശാലയുടെ നിരീക്ഷണത്തിൽ കേന്ദ്രീകൃത പ്രക്രിയയിലൂടെ നടത്തുക. സ്വാശ്രയ കോളേജുകളോ കോഴ്സുകളോ പുതുതായി അനുവദിക്കരുത് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന സർക്കാരിന് എസ്.എഫ്.ഐ സമർപ്പിച്ച 36…
മാനന്തവാടിയിൽ വഴിതടയൽ സമരം നടത്തി
മാനന്തവാടി - നിരവില്‍പുഴ റൂട്ടിലെ നടുവൊടിക്കും യാത്രക്ക് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടെ പണിമുടക്ക് നാലാം ദിവസവും തുടരുകയാണ്. പണിമുടക്ക് നാലാം ദിവസം പിന്നിട്ടിട്ടും പൊതുമരാമത്ത്…
പോക്‌സോ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.
മാനന്തവാടി - കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ നിയമത്തെ കുറിച്ച് ജില്ലയിലെ കുടുംബശ്രീ പട്ടികവര്‍ഗ്ഗ അനിമേറ്റേഴ്‌സുകള്‍ക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങ് മാനന്തവാടി ബ്ലോക്ക്…
കര്‍ഷകര്‍ക്കായി ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു.
മാനന്തവാടി: മാനന്തവാടി ബ്ലോക്ക്്് പഞ്ചായത്തിന്റയും കൃഷി വകുപ്പിന്റയും ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കായി ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. ട്രൈസം ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ജെ പൈലി ഉദ്ഘാടനം…
ഇന്ത്യന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ക്യാപ്റ്റന്‍ വയനാട്ടുകാരി പടിഞ്ഞാറത്തറ പന്തിപ്പൊയില്‍ സ്വദേശിനി ജീന
പടിഞ്ഞാറത്തറ : തായ്‌വാനിലെ ഷിന്‍സുവാങ്ങില്‍ നടക്കുന്ന വില്യം ജോണ്‍സ് കപ്പ് രാജ്യാന്തര ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടീമിനെ നയിക്കുന്നത് വയനാടിന്റെ അഭിമാനതാരം.
പടിഞ്ഞാറത്തറ പന്തിപ്പൊയില്‍ ബപ്പനം മലയിലെ…
സെമിനാറും തെങ്ങിന്‍ തൈ വിതരണവും നടത്തി
നാളികേര വികസന ബോര്‍ഡ്, അമ്പലവയല്‍ കൃഷി വിജ്ഞാന്‍ കേന്ദ്ര, കൃഷി വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ തെങ്ങു കര്‍ഷകര്‍ക്കായി സെമിനാറും തെങ്ങിന്‍ തൈ വിതരണവും സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ കളക്ടര്‍ എ.ആര്‍.…
കർഷകർക്ക് പലിശരഹിത വായ്പകൾ അനുവദിക്കണം. കർഷക കോൺഗ്രസ്സ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി
കാലവർഷ കെടുതിയിൽ വയനാട്ടിലെ കാർഷിക മേഖല ആകെ തകർന്നിരിക്കുന്ന അവസ്ഥയിൽ കർഷകർ എല്ലാവരും ബാങ്കുകളിൽ നിന്ന് ലോണുകൾ എടുത്താണ് കൃഷി നടത്തിയത്. ഇപ്പോഴത്തെ അവസ്ഥയിൽ ലോൺ തിരിച്ചെടുക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടായിരിക്കുന്നു. അടിയന്തരമായി കേരളസർക്കാർ…
വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവം പകര്‍ന്ന് മുട്ടില്‍ ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമി സ്‌കൂള്‍…
വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവം പകര്‍ന്ന് മുട്ടില്‍ ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമി സ്‌കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍
മുട്ടില്‍: ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമി മുട്ടില്‍ പാര്‍ലമെന്ററി തെരെഞ്ഞെടുപ്പ് രീതിയില്‍ നടത്തിയ സ്‌കൂള്‍ ഇലക്ഷന്‍…
തൊഴിലാളി വിരുദ്ധതയാണ് പിണറായി സർക്കാരിന്റെതെന്ന് ഐ.എൻ.ടി.യു .സി. ജില്ലാ പ്രസിഡന്റ് പി.പി. ആലി
തൊഴിലാളി വിരുദ്ധതയാണ് പിണറായി സർക്കാരിന്റെതെന്ന് ഐ.എൻ.ടി.യു .സി. ജില്ലാ പ്രസിഡന്റ് പി.പി. ആലി.വിവിധ ആവശ്യങ്ങളുന്നയിച്ച് മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സി ചിറക്കര പാരിസൺസ് എസ്റ്റേറ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും…
സാബിവാക്കാ പ്രവചന മത്സരത്തില്‍ വിജയിക്കുള്ള സമ്മാനം വിതരണം ചെയ്തു.
വയനാട് വിഷനും വൈത്തിരി തേന്‍കടയും സംയുക്തമായി നടത്തിയ സാബിവാക്കാ പ്രവചന മത്സരത്തില്‍ വിജയിക്കുള്ള സമ്മാനം വിതരണം ചെയ്തു. പനമരം സ്വദേശി അര്‍ഷാദാണ് സമ്മാനാര്‍ഹനായത്.വിജയിക്കുള്ള മൊമന്റോ പ്രശസ്ഥ സിനിമാ സംവിധായകന്‍ റോബിന്‍ തിരുമലയും 10001…