തെളിനീരോഴുകും നവകേരളം ജല നടത്തം നടത്തി
കണിയാബറ്റ ഗ്രാമപഞ്ചായത്ത് തെളിനീരോഴുകും നവകേരളം ക്യാമ്പയിന്റെ ഭാഗമായി കല്ലഞ്ചിറ മുതല്‍ വരദൂര്‍ വരെ പുഴയോരത്തു കൂടെ ജലനടത്തം നട ത്തി ബോധവല്‍ക്കരണജാഥ നടത്തി പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡ ന്റ് കമല രാമന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നജീബ് കരണി അധ്യ ക്ഷനായി.ക്ഷേമകാര്യ ചെയര്‍മാന്‍ ബിനു ജേക്കബ്, ശിവന്‍ പിള്ള മാസ്റ്റര്‍, തുട ങ്ങിയവര്‍ സംസാരിച്ചു ഗ്രാമപഞ്ചായത്ത്, മെമ്പര്‍മാര്‍,സെക്രട്ടറിവി ഉസ്മാന്‍ , അസിസ്റ്റന്റ് സെക്രട്ടറിഅനീഷ് പോള്‍ ,അസിസ്റ്റന്റ് എഞ്ചിനീര്‍ മെഴ്‌സി, ഹരിത കര്‍മസേന അംഗങ്ങള്‍, വികസന സമിതി അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.