Sign in
Sign in
Recover your password.
A password will be e-mailed to you.
ആയൂര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
മാനന്തവാടി നഗരസഭ പരിയാരംകുന്ന് ഡിവിഷന്‍ വികസന കമ്മിറ്റിയുടെ സഹകരണത്തോടെ പയ്യമ്പള്ളി ഗവ. ആയൂര്‍വ്വേദ ഡിസ്‌പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ ചെറുപുഴയില്‍ ആയൂര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ പി.വി. ജോര്‍ജ് ഉദ്ഘാടനം…
വിഷമദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ച സംഭവം; രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍
വെള്ളമുണ്ട വാരാമ്പറ്റയില്‍ വിഷമദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ സ്വദേശികളായ രണ്ട് പേരെ പോലീസ് ചോദ്യം ചെയ്തു വരുന്നു. തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടു വന്ന 1848 ബ്രാന്‍ഡ് നെയിമില്‍പ്പെട്ട എക്‌സോ ബ്രാന്‍ഡിയാണ് വില്ലനായത്.…
വ്യാപാരികള്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു
പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച വ്യാപാരികള്‍ക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കുന്ന ധനസഹായത്തിന്റെ രണ്ടാംഘട്ട വിതരണോദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡണ്ട് അഹമ്മദ് ഷരീഫ് നിര്‍വ്വഹിച്ചു. ഒന്നാം…
എല്‍സ്റ്റണ്‍ തൊഴിലാളികള്‍ സമരം ശക്തമാക്കുന്നു
തൊഴിലാളികളുടെ ശമ്പളവും ഗ്രാറ്റിവിറ്റിയും നല്‍കാത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാനേജ്‌മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടിക്കെതിരെ മാര്‍ച്ച് നടത്തി. വിവിധ ആവശ്യങ്ങളുന്നയിച്ച് ദിവസങ്ങളായി തൊഴിലാളികള്‍ സമര രംഗത്താണ്. തികഞ്ഞ തൊഴിലാളി വിരുദ്ധ സമീപനവും…
സാനിയയുടെ ചികിത്സയ്ക്കായി സംഗീത സന്ധ്യ നടത്തും
പുല്‍പള്ളി: മുള്ളന്‍കൊല്ലി സെന്റ് മേരിസ് എച്ച്.എസ്.എസ്. വിദ്യാര്‍ത്ഥിനി സാനിയ ഷെല്‍ജന് ചികിത്സാ സഹായത്തിനായി ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഫണ്ട് ലഭ്യമാക്കുന്നതിനായി ഈ മാസം ആറിന് മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫെറോന പാരിഷ് ഹാളില്‍…
പെരുന്നാള്‍ സമാപിച്ചു
പുല്‍പള്ളി: സര്‍വ്വമത തീര്‍ഥാടന കേന്ദ്രമായ ചീയമ്പം മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ പത്ത് ദിവസം നീണ്ടു നിന്ന ഓര്‍മ്മ പ്പെരുന്നാള്‍ മഹോത്സവത്തിന് ഭക്തിസാന്ദ്രമായി കൊടിയിറങ്ങി. സമാപന ദിനത്തില്‍ നടന്ന വിശുദ്ധ മൂന്നിന്മേല്‍…
കായിക മേള ഉദ്ഘാടനം ചെയ്തു
പുല്‍പള്ളി: കൃപാലയ സ്പെഷല്‍ സ്കൂളില്‍ നടന്ന കായികമേള സിറ്റിക്ലബ് പ്രസിഡന്റും മുന്‍ കായിക അധ്യാപകനുമായ പി.എ. ഡിവന്‍സ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ആന്‍സ് മരിയ അധ്യക്ഷത വഹിച്ചു. റ്റി.യു. ഷിബു, സ്റ്റീഫന്‍ റ്റി.പി.,…
ഗ്രാന്റീസ് മരങ്ങള്‍ മുറിച്ചു മാറ്റണം; സര്‍വ്വകക്ഷി പ്രതിഷേധ പ്രകടനം നടത്തി
നീലഗിരിയില്‍ പാതയോരത്തെ ഗ്രാന്റീസ് മരങ്ങള്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഇവ മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് സര്‍വ്വകക്ഷി നേതൃത്വത്തില്‍ എരുമാട് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇന്നലെ കൂളാലില്‍ ഗ്രാന്റീസ് മരം കടപുഴകി വീണ്…
തൃശ്ശിലേരി പള്ളി ഇനി മലബാറിന്റെ കോതമംഗലം; മോര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത
സഖറിയാസ് മോര്‍ പോളികാര്‍പ്പോസ് തൃശ്ശിലേരി പള്ളി ഇനി മലബാറിന്റെ കോതമംഗലം. മത സൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി മാറിയ തൃശ്ശിലേരിയും മോര്‍ ബസേലിയോസ് യാക്കോബായ പളളിയും രാജ്യത്തിന് മാതൃകയാണെന്ന് മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍…
മേപ്പാടി ഗവ. എല്‍.പി.സ്‌കൂളിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം
മേപ്പാടി ഗവ. എല്‍.പി.സ്‌കൂളിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം. 2017-18 അധ്യായന വര്‍ഷത്തെ മികച്ച പഠനാനുബന്ധ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല അവതരണമായ 'മികവിന്റെ നേര്‍ക്കാഴ്ച്ചകള്‍' ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നാം തിയ്യതി തിരുവനന്തപുരത്ത്…