Sign in
Sign in
Recover your password.
A password will be e-mailed to you.
ക്വാറിയുടെ ഖനനാനുമതി റദ്ദാക്കണം
ബാണാസുര മലയടിവാരത്ത് പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയുടെ ഖനനാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരത്തിന്. കഴിഞ്ഞ പ്രളയകാലത്ത് നിരവധി ഉരുള്‍പൊട്ടലുകള്‍ക്ക് ഇടയാക്കിയ പാറ ഖനനം തുടര്‍ന്നാല്‍ തങ്ങളുടെ വീടിനും ജീവനും…
സെന്‍ട്രല്‍ റോഡ് ഫണ്ടിന്റെ 15 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം
മാനന്തവാടി: സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ അനുസരിച്ച് മാനന്തവാടി മണ്ഡലത്തിലെ കെല്ലൂര്‍ -ചേരിയംകൊല്ലി- വിളമ്പുകണ്ടം-കമ്പളക്കാട് റോഡു നിര്‍മ്മാണത്തിന് 15 കോടി രൂപ അനുവദിച്ചു. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മണ്ഡലത്തില്‍ സെന്‍ട്രല്‍ റോഡ്…
യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി
അസോസിയേഷന്‍ ഓഫ് ഓട്ടോ മൊബൈല്‍ വര്‍ക്ക്‌ഷോപ്പ്‌സ് കേരള മാനന്തവാടി യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി. ക്ഷീര സംഘം ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ സംസ്ഥാന ട്രെയിനിംഗ് ബോര്‍ഡ് ചെയര്‍മാന്‍ എ.സി. ഡേവിസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.ജി. ജോസ്…
നവരാത്രി മഹോത്സവത്തിന് കൊടിയേറി
കാഞ്ചി കാമാക്ഷി അമ്മന്‍ - മാരിയമ്മന്‍ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് കൊടിയേറി ഇനി ഒമ്പത് നാളുകള്‍ മാനന്തവാടിയും പരിസരവും നവരാത്രി നിറവില്‍. ക്ഷേത്രതന്ത്രി നാടുകാണി ഇല്ലത്ത് കുഞ്ഞികൃഷ്ണന്‍ എമ്പ്രാന്തിരിയുടെ നേതൃത്യത്തില്‍…
ബത്തേരി മന്ദംകൊല്ലി ഉപതെരഞ്ഞെടുപ്പ് ; 3 മണി വരെയുള്ള പോളിംഗ് 87.66 ശതമാനം
ബീനാച്ചി ഗവ.ഹൈസ്‌ക്കൂളിലാണ് പോളിംഗ് നടക്കുന്നത്. രാവിലെ എഴുമുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് പോളിംഗ്. ഫലപ്രഖ്യാപനം നാളെ രാവിലെ 10 മണിക്ക് നടക്കും. 3 മണി വരെയുള്ള പോളിംഗ് 87.66 ശതമാനം എല്‍.ഡി.എഫിനായി ഷേര്‍ലി കൃഷ്ണനും,യു.ഡി.എഫിനായി ബബിത…
ത്രിദിന പരിശീലന പരിപാടിക്ക് തുടക്കമായി
സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ദി മെന്റലി ചലഞ്ചഡിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ബഡ്സ് സ്‌കൂളുകളിലെ അധ്യാപകര്‍ക്കായി ത്രിദിന പരിശീലന പരിപാടിക്ക് തുടക്കമായി. ബത്തേരി തൊടുവട്ടി നിര്‍മ്മല്‍ ജ്യോതി…
സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും ഒക്ടോബര്‍ 14 ന്
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ബത്തേരി ബ്രാഞ്ച്, വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ്, ബാര്‍ അസോസിയേഷന്‍, നഗരസഭ, കല്‍ക്കട്ട കൈരളി സമാജം, കോട്ടക്കുന്ന് ലയണ്‍സ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 14-ാം തിയ്യതി ഞായറാഴ്ച ബത്തേരി…
തങ്കച്ചന്റെ ഡെയറി ഫാം സ്‌കൂള്‍മാതൃകയാകുന്നു
മാനന്തവാടി - സംസ്ഥാന വെറ്റിനറി സര്‍വ്വകലാശാലയ്ക്ക് കീഴില്‍ തങ്കച്ചന്‍ ഒരുക്കിയ ഡയറിഫാം സ്‌കൂള്‍ ക്ഷീര കര്‍ഷകര്‍ക്ക് വ്യത്യസ്ത അനുഭവമായി മാറുന്നു. സംസ്ഥാനത്തെ ആദ്യ സംരഭമാണ് തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ യവനാര്‍കുളം പുല്‍പറമ്പില്‍ തങ്കച്ചന്റെ…
സഹകരണ ബാങ്കില്‍ വന്‍ വായ്പ തട്ടിപ്പും നിയമന അഴിമതിയും
പുല്‍പള്ളി: സഹകരണ ബാങ്കില്‍ വന്‍ വായ്പ തട്ടിപ്പും നിയമന അഴിമതിയും നടത്തി കോടികള്‍ തട്ടിയെടുത്ത ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഴിമതി നടത്തിയവരുടെ പേരില്‍ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണമെന്ന് സിപിഎം പുല്‍പള്ളി ഏരിയ കമ്മിറ്റി ഭാരവാഹികള്‍…
ധര്‍ണ്ണ നടത്തി
വടുവന്‍ചാല്‍: മൂപ്പൈനാട് മണ്ഡലം കോഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വടുവന്‍ചാല്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും മൂപ്പൈനാട് വില്ലേജ് ഓഫീസിനു മുമ്പില്‍ ധര്‍ണ്ണയും നടത്തി. മണ്ഡലം കോഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീ ആര്‍ ഉണ്ണികൃഷ്ണന്റെ…