ധര്‍ണ്ണ നടത്തി

0

വടുവന്‍ചാല്‍: മൂപ്പൈനാട് മണ്ഡലം കോഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വടുവന്‍ചാല്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും മൂപ്പൈനാട് വില്ലേജ് ഓഫീസിനു മുമ്പില്‍ ധര്‍ണ്ണയും നടത്തി. മണ്ഡലം കോഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീ ആര്‍ ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ നട ധര്‍ണ്ണാ സമരം ഡി സി സി ജനറല്‍ സെക്രട്ടറി ശ്രീ പി കെ കുഞ്ഞിമൊയ്തീന്‍ ഉല്‍ഘാടനം ചെയ്തു. ജോസ് കണ്ടത്തില്‍, കെ വി വേണുഗോപാല്‍, വി എന്‍ ശശീന്ദ്രന്‍, ഉണ്ണിക്കാട് ബാലന്‍, മുഹമ്മദ് ബാവ, സി വി ഗംഗാധരന്‍, അജിത ചന്ദ്രന്‍, പ്രബിത, മനോജ് കടച്ചിക്കു്, ബിജു റിപ്പ, അനീഷ്, ബേബി വഞ്ചിത്താനം, അല്‍ഫോസ്, വിജയന്‍, സുജ വാസു എിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!