Sign in
Sign in
Recover your password.
A password will be e-mailed to you.
ബീവറേജസ് ഔട്ട് ലെറ്റിനെതിരെയുള്ള സമരം 1000 ദിവസം പിന്നിട്ടു
മാനന്തവാടിയിലെ ബീവറേജസ് ഔട്ട് ലെറ്റ് പൂട്ടണമെന്നാവശ്യപ്പെട്ട് ആദിവാസി അമ്മമാര്‍ നടത്തുന്ന. സമരം 1000 ദിവസം പിന്നിട്ടു. സമരം ആയിരം ദിവസം പിന്നിട്ടിട്ടും അനക്കമില്ലാതെ അധികൃതര്‍. അധികൃതര്‍ തിരിഞ്ഞ് നോക്കിയില്ലങ്കിലും ഔട്ട് ലെറ്റ് അടച്ചു…
എച്ച്1എന്‍1 : ജാഗ്രത വേണം
കല്‍പ്പറ്റ: ജില്ലയില്‍ എച്ച്1എന്‍1 പനിയുടെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഗര്‍ഭിണികളും പ്രതിരോധശേഷി കുറഞ്ഞവരും പ്രത്യേകം ശ്രദ്ധിക്കണം. ജലദോഷപനിയോട് സാമ്യമുള്ളതുള്‍പ്പെടെ ഏതുതരം പനിബാധ ഉണ്ടായാലും കാലതാമസമില്ലാതെ ഡോക്ടറെ…
ഹൈടെക്ക് ക്ലാസ് മുറികള്‍ ഉദ്ഘാടനം ചെയ്തു
അമ്പലവയല്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍മ്മിച്ച 35 ഹൈടെക് ക്ലാസ് മുറികളുടെയും ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നിര്‍മിച്ച സ്‌കൂള്‍ ലൈബ്രററിയുടെ ഉദ്ഘാടനവും വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഐ.സി…
കേരള എന്‍.ജി.ഒ അസോസിയേഷന്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി
കല്‍പ്പറ്റ: സംസ്ഥാനത്തെ എല്ലാ വില്ലേജുകളിലേയും ഭൂമിയുടെ ന്യായവില മൂന്നു മാസത്തിനനകം പുനര്‍ നിര്‍ണ്ണയിക്കണമെന്ന അപ്രായോഗിക ഉത്തരവില്‍ പ്രതിഷേധിച്ച് കേരള എന്‍.ജി.ഒ അസോസിയേഷന്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പ്രളയാനുബന്ധ…
ദേശിയ ഷൂട്ടിങ് ബോള്‍ ചാമ്പ്യന്‍ഷിപ്പ്
വെളളമുണ്ടയിലെ സെന്റ് ആന്‍സ് സ്‌കൂളിലെ കുട്ടികള്‍ ഒക്ടോബര്‍ 28,29 തീയ്യതികളില്‍ ഉത്തര്‍പ്രദേശത്തിലെ ഗാസിയാബാദില്‍ വച്ചു നടക്കുന്ന ദേശിയ ഷൂട്ടിങ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. 11 കുട്ടികളാണ് പങ്കെടുക്കുന്നത്. മുഹമ്മദ് ഇജാസ് ആണ്…
ജില്ലാ ആശുപത്രിയില്‍ അനസ്തേഷ്യ ഡോക്ട്ടര്‍ക്ക് കൈകൂലി
മാനന്തവാടി ജില്ലാ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ട്ടര്‍ക്കെതിരേ പരാതി. ഓപ്പറേഷന്‍ സമയത്ത് അനസ്തേഷ്യ നല്‍കുന്നതിന് കൈക്കൂലി പണം നല്‍കിയിട്ടും അനസ്തേഷ്യ ഡോക്ട്ടര്‍ എത്തിയില്ലെന്നാണ് പരാതി. പണം നല്‍കിയ സി.പി.എം ലോക്കല്‍…
മാനന്തവാടി നഗരസഭയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പേജ് അധികൃതര്‍ പരാതി നല്‍കി
മാനന്തവാടി നഗരസഭയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പേജ്. നഗരസഭാ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജാണ് പരാതി നല്‍കിയത്. മാനന്തവാടി മുനിസിപ്പാലിറ്റി എന്ന പേരില്‍ നഗരസഭാ ഭരണസമിതിയുടേയോ, സെക്രട്ടറിയുടേയോ…
രണ്ട് വര്‍ഷത്തിന് ശേഷം പന്തിയില്‍ നിന്നും കല്ലൂര്‍കൊമ്പനെ പുറത്തിറക്കി
രണ്ട് വര്‍ഷത്തിന് ശേഷം കല്ലൂര്‍കൊമ്പനെ മുത്തങ്ങപന്തിയിലെ കൂട്ടില്‍ നിന്നും പുറത്തിറക്കി. സുരക്ഷയുടെ ഭാഗമായി ആനയുടെ കാലുകളില്‍ ചങ്ങലയും വടവും ബന്ധിച്ചു. തുടര്‍ന്ന് കൂടിന്റെ ഒരു ഭാഗത്തെ മരത്തടികള്‍ മുറിച്ചു നീക്കി, ഇതിനുശേഷമാണ് ആനയെ…
ഉന്നത നിലവാരമുള്ള സമഗ്ര വിദ്യാഭ്യാസം സര്‍ക്കാരിന്റെ ലക്ഷ്യം മന്ത്രി എം.എം മണി
സര്‍ക്കാരിന്റെ ലക്ഷ്യം ഉന്നത നിലവാരമുള്ള സമഗ്ര വിദ്യാഭ്യാസമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ഇതര സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ മികവിനോടൊപ്പം നില്‍ക്കാന്‍ നമ്മുടെ സ്‌കൂളുകളെ പ്രാപ്തരാക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.…
ഡീസല്‍ക്ഷാമം സര്‍വ്വീസുകള്‍ മുടങ്ങി
ഡീസല്‍ തീര്‍ന്നതിനെ തുടര്‍ന്ന് ബത്തേരി ഡിപ്പോയില്‍ നിന്നുള്ള ദീര്‍ഘദൂര സര്‍വ്വീസ് അടക്കം 15 ഓളം സര്‍വ്വീസുകള്‍ മുടങ്ങി. കഴിഞ്ഞ രാത്രിയാണ് ഡിപ്പോയിലെ ഇന്ധനം തീര്‍ന്നത്. 6 മണിക്കുള്ള പത്താനപുരം, 6.45നുള്ള പുനലൂര്‍ എട്ടുമണിക്കൂള്ള തൃശൂര്‍,…