പ്രകൃതി വിരുദ്ധ പീഢനം യുവാവ് അറസ്റ്റില്‍

0

കാര്യമ്പാടി പൂവത്തൊടി ഷിജു(42) ആണ് അറസ്റ്റിലായത്. മീനങ്ങാടി സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.കഴിഞ്ഞ വര്‍ഷം മുതല്‍ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഢിപ്പിച്ചതായാണ് പരാതി. കുട്ടി പീഢനം സ്‌കൂളില്‍ അറിയിച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്റ് ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!