ദേശിയ ഷൂട്ടിങ് ബോള്‍ ചാമ്പ്യന്‍ഷിപ്പ്
വെളളമുണ്ടയിലെ സെന്റ് ആന്‍സ് സ്‌കൂളിലെ കുട്ടികള്‍ ഒക്ടോബര്‍ 28,29 തീയ്യതികളില്‍ ഉത്തര്‍പ്രദേശത്തിലെ ഗാസിയാബാദില്‍ വച്ചു നടക്കുന്ന ദേശിയ ഷൂട്ടിങ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. 11 കുട്ടികളാണ് പങ്കെടുക്കുന്നത്. മുഹമ്മദ് ഇജാസ് ആണ് ടീമിനെ നയിക്കുക.