Sign in
Sign in
Recover your password.
A password will be e-mailed to you.
സര്‍ഗ്ഗധാര പുസ്തക വണ്ടി യാത്ര തുടങ്ങി
വായന കുറഞ്ഞു കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ കുട്ടികള്‍ക്കും അമ്മമാര്‍ക്കും അവരുടെ സൗകര്യാര്‍ത്ഥം പുസ്തകങ്ങള്‍ അതാതു പ്രദേശത്ത് എത്തിച്ചു നല്‍കുന്ന സര്‍ഗ്ഗധാര പുസ്തക വണ്ടി യാത്ര തുടങ്ങി. താളൂരില്‍ ഫാസില്‍ ബാവുവിന് പുസ്തകം നല്‍കികൊണ്ട്…
നെല്‍കൃഷി കാട്ടാന നശിപ്പിച്ചു
രാപ്പകല്‍ കാവല്‍കിടന്നിട്ടും വന്യമൃഗങ്ങളില്‍ നിന്നും നെല്‍കൃഷി സംരക്ഷിക്കാനാകാതെ യുവകര്‍ഷകന്‍. മുത്തങ്ങ പുല്ലുറമ്മല്‍ റഫീഖിന്റെ ആറേക്കര്‍ നെല്‍കൃഷിയാണ് കാട്ടാന നശിപ്പിച്ചത്. മഴവെള്ളം കയറി കൃഷി നശിച്ച പാടത്താണ് റഫീഖ് വീണ്ടും കൃഷിയിറക്കിയത്.…
ക്യാന്‍സര്‍ നേരത്തേ അറിയാന്‍ ബോധവല്‍ക്കരണ ക്ലാസ്
എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മാനന്തവാടി ഡബ്ല്യു.എം.ഒ. ബാഫഖി ഹോമും ചന്ദ്രിക ദിനപത്രവും സംയുക്തമായി ക്യാന്‍സര്‍ നേരത്തേ അറിയാന്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മാനന്തവാടി മുനിസിപ്പല്‍ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ്…
ഐടി ജീവനക്കാരി തൂങ്ങിമരിച്ചു
പിലാക്കാവില്‍ ഐടി ജീവനക്കാരി വീടിനുള്ളില്‍ തൂങ്ങിമരിച്ചു.മാനന്തവാടി പിലാക്കവ് ജെസ്സി അടക്കത്ത് ഗംഗാധരന്റെ മകള്‍ രഞ്ജിത (20)നെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബാംഗ്ലൂരില്‍ ഐ ടി കമ്പനിയില്‍ ജീവനക്കാരിയായിരുന്നു. മാതാവ്…
അനധികൃത റിസോര്‍ട്ട് നിര്‍മ്മാണം; അന്വേഷണം ഇഴയുന്നു
കാട്ടിക്കുളം തൃശ്ശിലേരി നരിനിരങ്ങി മലമുകളില്‍ അനധികൃത റിസോര്‍ട്ട് നിര്‍മ്മാണത്തിനെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. നിര്‍മ്മാണം തുടരുന്ന വന്‍ റിസോര്‍ട്ടുകളെക്കുറിച്ചുള്ള അന്വേഷണം ഇഴയുന്നുവെന്നാണ് ആരോപണം. ഏറെ പരിസ്ഥിതി പ്രധാന്യമുള്ള…
ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് മീനങ്ങാടി പഞ്ചായത്ത് ജേതാക്കള്‍
എക്സൈസിന്റെ നേതൃത്വത്തില്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടില്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.ടൂര്‍ണ്ണമെന്റില്‍ പൂതാടി പഞ്ചായത്തിനെ പരാജയപ്പെടുത്തി മീനങ്ങാടി പഞ്ചായത്ത് വിജയികളായി. സമാപന സമ്മേളനം ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.…
വെള്ളമുണ്ട വിഷമദ്യദുരന്തം; അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് ബന്ധുക്കള്‍
വെള്ളമുണ്ട കൊച്ചാറ കോളനിയിലെ തിഗ്നായി, മകന്‍ പ്രമോദ്, ബന്ധു പ്രസാദ് എന്നിവര്‍ വിഷമദ്യം കഴിച്ച് മരിച്ച സംഭവത്തില്‍ അന്വേഷണം എസ്.എം.എസ്. ഡി.വൈ.എസ്.പി. അട്ടിമറിച്ചുവെന്നും അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നും ബന്ധുക്കള്‍…
സംഗീത സല്ലാപം വാട്സ്ആപ് കൂട്ടായ്മ സംഗീതോത്സവം 2018 സംഘടിപ്പിച്ചു
സംഗീത സല്ലാപം വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഗീതോത്സവം 2018 സംഘടിപ്പിച്ചു.പുല്‍പ്പള്ളി ജയശ്രീ കോളേജിലാണ് പരിപാടി നടന്നത്. പുല്‍പ്പള്ളി സ്വദേശി സി.ഡി. ബാബു ഗ്രൂപ്പ് അഡ്മിനായ സംഗീതസല്ലാപം വാടസ് ആപ് കൂട്ടായ്മയാണ് സംഗീതോത്സവം-2018…
ശബരിമല സംരക്ഷണ രഥയാത്ര 9 ന് മാനന്തവാടിയില്‍
ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയും, തുഷാര്‍ വെള്ളാപ്പള്ളിയും നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്ര 9 ന് മാനന്തവാടിയിലെത്തും. യാത്ര വിജയിപ്പിക്കാന്‍ എല്ലാ ഒരുക്കങ്ങളും നടന്നു വരുന്നതായി ബി.ജെ.പി.ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍…
അടിസ്ഥാന സൗകര്യങ്ങളില്ലാതെ മഴുവന്നൂര്‍ കോളനി
വെള്ളമുണ്ട മഴുവന്നൂര്‍ കോളനിവാസിയായ ഗര്‍ഭിണി ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ അഭയം തേടിയ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ കോളനിയിലെ മറ്റ് കുടുംബങ്ങളും അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതം അനുഭവിക്കുകയാണ്. വീട്,റേഷന്‍കാര്‍ഡ്,…