ഐടി ജീവനക്കാരി തൂങ്ങിമരിച്ചു

0

പിലാക്കാവില്‍ ഐടി ജീവനക്കാരി വീടിനുള്ളില്‍ തൂങ്ങിമരിച്ചു.മാനന്തവാടി പിലാക്കവ് ജെസ്സി അടക്കത്ത് ഗംഗാധരന്റെ മകള്‍ രഞ്ജിത (20)നെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബാംഗ്ലൂരില്‍ ഐ ടി കമ്പനിയില്‍ ജീവനക്കാരിയായിരുന്നു. മാതാവ്
രതി , സഹോദരങ്ങള്‍ രാഗേഷ്, പൊന്നമ്പിളി

Leave A Reply

Your email address will not be published.

error: Content is protected !!