ബസ്സും ഒമ്നിയും കുട്ടിയിടിച്ചു ഒരാള്‍ക്ക് പരിക്ക്

0

താമരശ്ശേരി ചുരത്തില്‍ 28-ാം മൈലിനും ഒന്നാം വളവിനുമിടയില്‍ ബസ്സും ഒമ്നിയും കുട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക് .
ചുരം ഇറങ്ങി വന്ന ഓമ്നി വാനും വയനാട്ടിലേക്ക് വന്ന ബസ്സുമാണ് അപടകത്തില്‍പ്പെട്ടത്. അപകടത്തില്‍ ഓമ്നി വാന്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഓമ്നി ഡ്രൈവര്‍ വൈത്തിരി സ്വദേശിയാണെന്ന് പ്രാഥമിക നിഗമനം. ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രാവിലെയായിരുന്നു അപകടം.

 

Leave A Reply

Your email address will not be published.

error: Content is protected !!