വാളാട് ഹയര്‍ സെക്കണ്ടറി ഓവറോള്‍ ചാമ്പ്യന്‍മാര്‍

തവിഞ്ഞാല്‍ സെന്റ് തോമസ് യു.പി സ്‌കൂളില്‍ നടന്ന ജില്ലാ റസിലിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ വാളാട് എച്ച്.എസ്.എസ് ഓവറോള്‍ ചാമ്പ്യന്‍മാരായി. വിവിധ വിഭാഗങ്ങളില്‍ നടന്ന മത്സരത്തില്‍ സ്‌കൂളിലെ മുഹമ്മദ് നൂറുദ്ദീന്‍, സഞ്ചയ് കെ എസ്, അനുരാഗ് എന്‍ ബാബു,…

നോട്ട് നിരോധനം: പ്രതിഷേധ ധര്‍ണ്ണ നടത്തി

കല്‍പ്പറ്റ: 500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ച് ജനങ്ങളെ വലച്ചതിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് അഖിലേന്ത്യ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഹെഡ് പോസ്റ്റോഫീസ്…

മാസച്ചന്ത ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ നഗരസഭ സി.ഡി.എസ്സിന്റെ നേതൃത്വത്തില്‍ മാസച്ചന്ത ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ സി.കെ.ശശീന്ദ്രന്‍ ആദ്യ വില്‍പ്പന നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് നല്‍കി കൊണ്ട് നിര്‍വ്വഹിച്ചു. സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സഫിയ…

പോലീസ് സ്റ്റേഷനു മുമ്പില്‍ കുത്തിയിരുപ്പ് സമരം

ആരോഗ്യവകുപ്പ് ജീവനക്കാരനെ പോലീസ് മര്‍ദ്ധിച്ച സംഭവത്തില്‍ വിവരങ്ങള്‍ അറിയാന്‍ എത്തിയ എംഎല്‍എ ഐ.സി ബാലകൃഷ്ണനെ മര്‍ദ്ധിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാനന്തവാടി പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തുന്നു.എംഎല്‍എ…

സൗജന്യ പ്രമേഹരോഗ നിര്‍ണയ ക്യാമ്പ്

കല്‍പ്പറ്റ ലയണ്‍സ് ക്ലബ്, ഫാത്തിമ മാതാ മിഷന്‍ ഹോസ്പിറ്റല്‍, ജനമൈത്രി പോലീസ് കല്‍പ്പറ്റ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ഫാത്തിമ മാതാ മിഷന്‍ ഹോസ്പിറ്റലില്‍ വച്ച് കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നാളെ…

ബെഫി ജനസദസ് സംഘടിപ്പിച്ചു

നോട്ട് നിരോധനം. ബെഫിയുടെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ രണ്ടാം വാര്‍ഷിക ദിനമായ നവംബര്‍ 8 ന് ദുരന്ത വാര്‍ഷിക ദിനമായി ജന സദസ് സംഘടിപ്പിച്ചു. ഗാന്ധി പാര്‍ക്കില്‍ നടന്ന സമ്മേളനം പി.വി.സഹദേവന്‍ ഉദ്ഘാടനം ചെയ്തു പി.വാസു അദ്ധ്യക്ഷത…

പാരമ്പര്യ തനിമയില്‍ മൂരിഅബ്ബ

പാരമ്പര്യ തനിമയാര്‍ന്ന ചടങ്ങുകളോടെ കബനിക്കരയിലെ വേടൈഗൗഡ സമുദായം മൂരിഅബ്ബ കൊണ്ടാടി. പാലായനത്തിന്റെയും അതിജീവനത്തിന്റെയും സ്മരണ പുതുക്കാനാണ് അതിര്‍ത്തി ഗ്രാമമായ ബൈരക്കുപ്പയില്‍ എല്ലാ വര്‍ഷവും മൂരിഅബ്ബ ആഘോഷം നടത്തുന്നത്. മെച്ചപ്പെട്ട വിളവുകളും…

പോലീസ് അതിക്രമം; ആരോഗ്യ വകുപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്

നെയ്യാറ്റിന്‍കര മോഡല്‍ പോലീസ് അതിക്രമം. ആരോഗ്യവകുപ്പ് ജീവനക്കാരനായ മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശി തേലപ്പാട് ബേബിക്കാണ് പോലീസിന്റെ അതിക്രമം. ബന്ധുക്കളുമായി ഉണ്ടായിരുന്ന ചെക്ക് കേസില്‍ വാറണ്ടുമായി തെടുപ്പുഴയില്‍ നിന്നെത്തിയ രണ്ട് പോലീസുകാരും…

സെക്കുലര്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് ജാഥയ്ക്ക് സ്വീകരണം നല്‍കി

സെക്കുലര്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ പി.പി ജോണ്‍ നയിക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് മാനന്തവാടിയില്‍ സ്വീകരണം നല്‍കി. വര്‍ഗ്ഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവര്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും പി.പി…

പുലിയെ ചത്തനിലയില്‍ കണ്ടെത്തി

വടുവന്‍ചാല്‍ ചിത്രഗിരി ചെല്ലന്‍ങ്കോട് ചന്ദ്രഗിരി എസ്റ്റേറ്റില്‍ അഞ്ച് വയസ്സുതോന്നിക്കുന്ന ആണ്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി. പുല്ലുവെട്ടാന്‍ പോയ തൊഴിലാളികളാണ് ചത്തനിലയില്‍ പുലിയെ കണ്ടത്. മേപ്പാടിയില്‍ നിന്നും വനംവകുപ്പ് അധികൃതര്‍ സ്ഥലത്ത്…
error: Content is protected !!