പുലിയെ ചത്തനിലയില്‍ കണ്ടെത്തി

0

വടുവന്‍ചാല്‍ ചിത്രഗിരി ചെല്ലന്‍ങ്കോട് ചന്ദ്രഗിരി എസ്റ്റേറ്റില്‍ അഞ്ച് വയസ്സുതോന്നിക്കുന്ന ആണ്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി. പുല്ലുവെട്ടാന്‍ പോയ തൊഴിലാളികളാണ് ചത്തനിലയില്‍ പുലിയെ കണ്ടത്. മേപ്പാടിയില്‍ നിന്നും വനംവകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തി മേല്‍ നടപടി സ്വീകരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!