ബെഫി ജനസദസ് സംഘടിപ്പിച്ചു

0

നോട്ട് നിരോധനം. ബെഫിയുടെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ രണ്ടാം വാര്‍ഷിക ദിനമായ നവംബര്‍ 8 ന് ദുരന്ത വാര്‍ഷിക ദിനമായി ജന സദസ് സംഘടിപ്പിച്ചു. ഗാന്ധി പാര്‍ക്കില്‍ നടന്ന സമ്മേളനം പി.വി.സഹദേവന്‍ ഉദ്ഘാടനം ചെയ്തു പി.വാസു അദ്ധ്യക്ഷത വഹിച്ചു.കെ.വി.മോഹനന്‍, സി.എസ് ശ്രീജിത്ത്, മാത്യൂസ്, അജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!