Sign in
Sign in
Recover your password.
A password will be e-mailed to you.
ചികിത്സാ പിഴവ് മൂലം ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായെന്ന് പരാതി
കോഴിക്കോട്ടെയും തലശ്ശേരിയിലെയും ചില സ്വകാര്യ ആശുപത്രികളില്‍ നടത്തിയ ചികിത്സാ പിഴവ് മൂലം ഗുരുതരമായ ശാരീരിക പ്രശ്നങ്ങള്‍ അലട്ടുന്നതായി ബത്തേരി തോട്ടമൂല പൂവന്നിക്കുന്നേല്‍ സിനി ജോഷി ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇതു…
അപ്പോളോ ആശുപത്രിയുടെ ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കും
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അപ്പോളോ ആശുപത്രിയുടെ ഹെല്‍ത്ത് സെന്റര്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ഓര്‍ത്തഡോക്സ്…
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
മഹാത്മ റെസിഡന്‍സ് അസോസിയേഷന്റെയും വീരാജ് പേട്ട കൂര്‍ഗ് ദന്തല്‍ മെഡിക്കല്‍ കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൗജന്യ മെഗാ ദന്തല്‍ മെഡിക്കല്‍ ക്യാമ്പ് മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം…
കൊഴിഞ്ഞ് പോക്ക് തടയുക കുട്ടികളെ സ്‌കൂളിലെത്തിക്കുക
കൊഴിഞ്ഞ് പോക്ക് തടയുക, മുഴുവന്‍ കുട്ടികളേയും തുടര്‍ച്ചയായി സ്‌കൂളുകളിലെത്തിക്കുക എന്നീ ലക്ഷ്യങ്ങള്‍ കൈവരിച്ച് കൊണ്ട് സെന്റ് സെബാസ്റ്റ്യന്‍ യു.പി സ്‌കൂള്‍ കൊമ്മയാട് ഹെഡ്മാസ്റ്ററുടെ നേതൃത്വത്തില്‍ വാര്‍ഡ് മെമ്പര്‍ മാര്‍ഗരറ്റ് അഗസ്റ്റിന്‍.…
ഓടയിലെ മാലിന്യങ്ങള്‍ റോഡരികില്‍ ജനങ്ങള്‍ ദുരിതത്തില്‍
മേപ്പാടി കോസ്മോപോളിറ്റന്‍ ക്ലബിലെ മതിലിനോടു ചേര്‍ന്നുള്ള ഓടയിലെ മാലിന്യങ്ങള്‍ റോഡരികില്‍ കോരിയിട്ട് 20 ദിവസം പിന്നിട്ടിട്ടും അത് നീക്കം ചെയ്യാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. ആ ഭാഗത്തുണ്ടായിരുന്ന വഴിയോര കച്ചവടക്കാരെ…
പനമരം വിദ്യാഭ്യാസ ഉപജില്ല രൂപീകരിക്കണമെന്ന് കെഎസ്ടിഎ
ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ഉപജില്ലകള്‍ പുന:ക്രമീകരിച്ച് പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഉള്ള വിദ്യാലയങ്ങള്‍ ഉള്‍പ്പെടുത്തി പനമരം വിദ്യാഭ്യാസ ഉപജില്ല രൂപീകരിക്കണമെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ പനമരം ഏരിയ കമ്മിറ്റി…
വാഹനഗതാഗതം നിരോധിച്ചു.
കള്‍വര്‍ട്ട് പുതുക്കിപണിയല്‍. കല്ലോടി വെള്ളമുണ്ട 8/4 റോഡില്‍ വാഹനഗതാഗതം നിരോധിച്ചു. പിള്ളേരി പ്രദേശത്തുള്ള കള്‍വര്‍ട്ടാണ് വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്നത്. അപകട ഭീഷണിയുയര്‍ത്തിയ കള്‍വര്‍ട്ട് ആണ് പുതുക്കിപ്പണിയാന്‍ ഇന്ന് പൊളിച്ചത്. പണി…
വായ്പാ പദ്ധതി ഉദ്ഘാടനം ചെയ്തു
പ്രളയ ദുരിതബാധിതര്‍ക്ക് ലളിതമായ വ്യവസ്ഥയില്‍ വായ്പ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം തൊണ്ടര്‍നാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എ ബാബു ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന…
കളക്ടറേറ്റ് ഭരണഭാഷാ വാരാഘോഷം സമാപിച്ചു
കളക്ടറേറ്റ് റവന്യൂ വിഭാഗം സംഘടിപ്പിച്ച ഭരണഭാഷാ വാരാഘോഷം സമാപിച്ചു. ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സമാപനം ഉദ്ഘാടനം ചെയ്തു. ഹുസൂര്‍ ശിരസ്താദാര്‍ ബി. അഫ്‌സല്‍ അദ്ധ്യക്ഷത വഹിച്ചു. അഡീഷണല്‍ ഡിസ്ട്രിക്ട്…
ജൂഡോയില്‍ വെള്ളി മെഡല്‍ നേടി അര്‍ഷാ രമേഷ്
ആലപ്പുഴയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ മുണ്ടേരി ജി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിനിയായ അര്‍ഷാ രമേഷ് വെള്ളി മെഡല്‍ നേടി. കല്‍പ്പറ്റ എമിലിയില്‍ താമസിക്കുന്ന മംഗലശ്ശേരി രമേഷ്, മിനി ദമ്പതികളുടെ മകളാണ് അര്‍ഷ.