മേപ്പാടി കോസ്മോപോളിറ്റന്‍ ക്ലബിലെ മതിലിനോടു ചേര്‍ന്നുള്ള ഓടയിലെ മാലിന്യങ്ങള്‍ റോഡരികില്‍ കോരിയിട്ട് 20 ദിവസം പിന്നിട്ടിട്ടും അത് നീക്കം ചെയ്യാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. ആ ഭാഗത്തുണ്ടായിരുന്ന വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ഓടയിലെ മാലിന്യങ്ങള്‍ കോരി റോഡരികിലിട്ടത്. മാലിന്യങ്ങള്‍ ഉണങ്ങി പൊടിഞ്ഞ് കാറ്റില്‍ പറക്കുന്നത് പകര്‍ച്ച വ്യാധി ഭീഷണി ഉയര്‍ത്തുന്നതായും ആക്ഷേപം.
Sign in
Sign in
Recover your password.
A password will be e-mailed to you.