വാഹനഗതാഗതം നിരോധിച്ചു.
കള്‍വര്‍ട്ട് പുതുക്കിപണിയല്‍. കല്ലോടി വെള്ളമുണ്ട 8/4 റോഡില്‍ വാഹനഗതാഗതം നിരോധിച്ചു. പിള്ളേരി പ്രദേശത്തുള്ള കള്‍വര്‍ട്ടാണ് വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്നത്. അപകട ഭീഷണിയുയര്‍ത്തിയ കള്‍വര്‍ട്ട് ആണ് പുതുക്കിപ്പണിയാന്‍ ഇന്ന് പൊളിച്ചത്. പണി പൂര്‍ത്തീകരിക്കുന്നത് വരെ ഈ റോഡില്‍ പൂര്‍ണമായും വാഹനങ്ങള്‍ നിരോധിച്ചിട്ടുണ്ട്.