Sign in
Sign in
Recover your password.
A password will be e-mailed to you.
ഹരിത ക്യാമ്പസ് ജില്ലാതല ശില്‍പ്പശാല സംഘടിപ്പിച്ചു
ജില്ലയിലെ മുഴുവന്‍ ഐ.ടി.ഐകളും ഹരിത ക്യാമ്പസുകളാക്കി മാറ്റുന്നതിന് ഹരിത കേരളം മിഷന്റെയും വ്യാവസായിക പരിശീലന വകുപ്പിന്റെയും നേതൃത്വത്തില്‍ ജില്ലാതല ശില്‍പ്പശാല സംഘടിപ്പിച്ചു. കല്‍പ്പറ്റ മണിയങ്കോട് ഗവ. ഐ.ടി.ഐ യില്‍ നടന്ന പരിപാടി കല്‍പ്പറ്റ…
അസൗകര്യങ്ങളില്‍ പൊറുതിമുട്ടി ജില്ലാശുപത്രി
അസൗകര്യങ്ങള്‍ക്ക് നടുവില്‍ ബുദ്ധിമുട്ടുകയാണ് ജില്ലാ ആശുപത്രിയിലെ രോഗികളും ബന്ധുക്കളും. വാര്‍ഡുകളിലെ ടോയ്ലെറ്റുകള്‍ക്ക് വാതില്‍ ഇല്ലാത്തതും വാതിലുള്ളതിന് കൊളുത്തു ഇല്ലാത്തതും കാരണം രോഗികളും ബന്ധുക്കളും ദുരിതത്തിലാണ്. ബാത്ത്‌റൂമില്‍…
ഉദയ ഫുട്ബോള്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു
മാനന്തവാടി: കൊയിലേരി ഉദയ വായനശാലയുടെ നേതൃത്വത്തില്‍ വളളിയൂര്‍ക്കാവില്‍ നടന്നു വരുന്ന ഉദയ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഓഫീസ് ഉദ്ഘാടനം പ്രമുഖ മലയാളി വ്യവസായികളായ അരുണ്‍ഗ്രൂപ്പ് ചെയര്‍മാന്‍ ജോയി അറയ്ക്കല്‍, റിഷി ഗ്രൂപ്പ് ചെയര്‍മാന്‍ ജോസഫ്…
ദേശീയ മെഡല്‍ ജേതാവ് അനു മാത്യുവിന് സ്വീകരണം നല്‍കി
ഡല്‍ഹിയില്‍ വെച്ച് നടന്ന ദേശീയ ജൂനിയര്‍ സ്‌കുള്‍ കായിക മേളയില്‍ രണ്ടിനങ്ങളില്‍ മെഡലുകള്‍ നേടിയ എടവക ഗ്രാമ പഞ്ചായത്തിലെ പുതിയിടംകുന്നിലെ അനു മാത്യുവിന് പുതിയിടംകുന്ന് നിവാസികള്‍ സ്വീകരണം നല്‍കി. വാര്‍ഡ് മെമ്പര്‍ മനു കുഴിവേലില്‍ സ്വീകരണ…
മുത്തങ്ങ സമരത്തിന്റെ യാതനകള്‍ക്കൊടുവില്‍ കൈവശരേഖ ലഭിച്ചു
കല്‍പ്പറ്റ: ദുരിതകാലത്തിന്റെ കണ്ണീര്‍ മായ്ച്ച് കൈവശരേഖ ലഭിച്ചതിന്റെ സന്തോഷത്തിലാണ് നൂല്‍പ്പുഴ തിനൂര്‍ പണിയ കോളനിയിലെ കറുത്തയും നൂല്‍പ്പുഴ തേദാര്‍ കോളനിയിലെ ചൊറിച്ചിയും. മുത്തങ്ങ സമരത്തില്‍ പോലീസിന്റെ കൊടിമര്‍ദ്ദനമേല്‍ക്കേണ്ടി വന്നവരാണ്…
കേരള പ്രവാസി ഫെഡറേഷന്‍ ജില്ലാ സമ്മേളനം നാളെ
മാനന്തവാടി: കേരള പ്രവാസി ഫെഡറേഷന്‍ ജില്ലാ സമ്മേളനം നാളെ ഉച്ചക്ക് രണ്ട് മണിക്ക് മാനന്തവാടി വ്യാപര ഭവനില്‍ നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനം കേരള പ്രവാസി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി പി.പി…
ജനുവരി 3 ന് നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും എസ്.ഡി.പി.ഐ
പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമ്പോഴും മാനന്തവാടി നഗരസഭയിലെ 1,2,3,36 ഡിവിഷനുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ തയ്യാറാകാത്ത അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും വിലക്ക്…
കുപ്പാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ത്രി ഉദ്ഘാടനം ചെയ്തു
ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം ഇവിടെ എത്തുന്ന സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാനും വില്ലേജ് ഓഫീസുകള്‍ക്ക് കഴിയണമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍. ജനങ്ങളുടെ വിശ്വാസം നേടിയെടുത്താല്‍…
താമരശ്ശേരി ചുരം രണ്ടാം വളവില്‍ പിക്കപ്പ് മറിഞ്ഞു
ഇന്ന് രാവിലെയാണ് താമരശ്ശേരി ചുരം രണ്ടാം വളവില്‍ പിക്കപ്പ് മറിഞ്ഞത്. അപകടത്തില്‍ ഡ്രൈവറുടെ കൈയൊടിഞ്ഞു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെയുണ്ടായ കനത്ത മഴയും അമിതവേഗതയുമാണ് അപകടത്തിനു കാരണമായത്. പയ്യോളിയില്‍ നിന്നും…
മന്ത്രി ഇ. ചന്ദ്രശേഖരനു നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു
കല്‍പ്പറ്റ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ജില്ലയില്‍ എത്തിയ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനു നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ കരിങ്കൊടി. ബത്തേരിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരാണ് മന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് കരിങ്കൊടി…