ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; മാര്‍ഗരേഖ ഇന്നിറങ്ങും

0

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കേരളത്തിലെ നാല് ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ ഏര്‍പ്പെടുത്തുന്ന ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ മാര്‍ഗരേഖ ഇന്ന് പുറത്തിറങ്ങും. മലപ്പുറം, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് തിങ്കളാഴ്ച മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുക.ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വരുന്നതോടെ ഈ ജില്ലകളില്‍ കടകള്‍ തുറക്കാനുള്ള സമയം ചുരുക്കിയേക്കും. എല്ലാ ജില്ലകളിലും ടിപിആര്‍ കൂടിയ സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായ ലോക്ക്ഡൗണ്‍ മെയ് 23വരെ നീട്ടിയിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!