കാക്കകള്‍ ചത്തുവീഴുന്നു പ്രദേശവാസികള്‍ ആശങ്കയില്‍

ബത്തേരി കല്ലുവയല്‍ മാവാടിവയലിലാണ് കാക്കകള്‍ ചത്തുവീഴുന്നത്. പത്തു മണിക്കും മൂന്നു മണിക്കുമിടയിലായി 13 കാക്കകളാണ് ചത്തത്. പറക്കുന്നതിനിടയില്‍ തളര്‍ന്നു വീഴുന്ന കാക്കകള്‍ അല്‍പസമയത്തിനകം ചാവുകയാണ്. ആദ്യം പ്രദേശവാസികള്‍ ഇത്…

പഴവര്‍ഗ്ഗങ്ങള്‍ക്ക് പൊള്ളുന്ന വില

കനത്ത ചൂടില്‍ നിന്നും ആശ്വാസത്തിനായി ജനങ്ങള്‍ ഒരു പരിധിവരെ ആശ്രയിക്കുക പഴവര്‍ഗ്ഗങ്ങളെയാണ്. എന്നാല്‍ പഴവര്‍ഗ്ഗങ്ങള്‍ക്ക് ചൂട്പോലെ പൊള്ളുന്ന വിലയുമാണ് മാര്‍ക്കറ്റില്‍. ചൂട് കനത്തതോടെ പഴവര്‍ഗ്ഗങ്ങള്‍ക്ക് 20 മുതല്‍ 50 ശതമാനം വരെയാണ്…

ദൃശ്യമാധ്യമ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

വെള്ളമുണ്ട വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ത്തകളും, വാര്‍ത്തകളുടെ അവതരണവും മനസ്സിലാക്കാന്‍ വേണ്ടി വയനാട് വിഷന്‍ ചാനലും, വഞ്ഞോട് എ.യു.പി സ്‌കൂളും സംയുക്തമായി ദൃശ്യമാധ്യമ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് സ്‌കൂള്‍ മാനേജര്‍ മനോഹരന്‍…

ചൂട്ടക്കടവ് ശ്രീഭഗവതി ക്ഷേത്രം ഉത്സവാഘോഷം ഏപ്രില്‍ 3,4,5 തീയ്യതികളില്‍

മാനന്തവാടി: ചൂട്ടക്കടവ് ശ്രീഭഗവതി ക്ഷേത്രം ഉത്സവാഘോഷം ഏപ്രില്‍ 3, 4, 5 തീയ്യതികളില്‍ വിപുലമായ പരിപാടികളോടെ നടത്തപ്പെടുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ മൂന്നിന് വൈകുന്നേരം ഏഴുമണിക്ക് നടക്കുന്ന സാംസ്‌കാരിക…

കുടുംബശ്രീ രുചി റാണി പാചകമത്സരം- യാത്രാശ്രീക്ക് ഒന്നാം സ്ഥാനം

കല്‍പ്പറ്റ: കുടുംബശ്രീ വയനാട് മിഷന്‍ താളും തകരയും ഭക്ഷ്യമേളയുടെ ഭാഗമായി സംഘടിപ്പിച്ച രുചിറാണി പാചക മത്സരത്തില്‍ കല്‍പ്പറ്റ യാത്രാശ്രീ കാറ്ററിംഗ് യൂണിറ്റിന് ഒന്നാം സ്ഥാനം. കല്‍പ്പറ്റ വിജയപമ്പ് പരിസരത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന…

ഹൈക്കോടതി ഉത്തരവ്; വയനാട് ടൂറിസത്തിന്റെ നട്ടെല്ല് ഒടിക്കും

കല്‍പ്പറ്റ: ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി ഉത്തരവ് വയനാട് ടൂറിസത്തിന്റെ നട്ടെല്ല് ഒടിക്കുമെന്ന് വയനാട് ടൂറിസം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി.ഹൈക്കോടതിയുടെ സ്‌റ്റേ നീക്കുന്നതിന് വനസംരക്ഷണ സമിതികള്‍ ബന്ധപ്പെട്ടവര്‍ക്ക്…

സ്‌നേഹവീട് ഉദ്ഘാടനം ചെയ്തു

ബാവലി: ബാവലിയിലെ ഗവ.യു.പി സ്‌കൂള്‍ അധികൃതര്‍ നിര്‍മ്മിച്ച് നല്‍കിയ സ്‌നേഹവീട് സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. അതിര്‍ത്തിക്കപ്പുറത്ത് വനത്തില്‍ കുടിലില്‍ താമസിക്കുന്ന ചന്ദ്രന്‍ സീന ദമ്പതികള്‍ക്ക് സ്‌കൂള്‍ പരിസരത്ത് ഭൂമി…

പി.പി സുനീര്‍ പത്രിക സമര്‍പ്പിച്ചു

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി സുനീര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ എ.ആര്‍ അജയകുമാറിനാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. വീരമൃത്യു വരിച്ച ധീര ജവാന്‍ വസന്തകുമാറിന്റെ സ്മൃതി കുടീരത്തില്‍…

പുതിയ മാര്‍ക്കറ്റ് ഏപ്രില്‍ ഒന്നു മുതല്‍

ബത്തേരിയില്‍ അത്യാധുനിക രീതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച മത്സ്യമാര്‍ക്കറ്റ് ഏപ്രില്‍ ഒന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. അസംപ്ഷന്‍ ജംഗ്ഷന്‍, ചുങ്കം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ മാര്‍ക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ ചുങ്കം…

വള്ളിയൂര്‍കാവ് ആറാട്ട് മഹോത്സവം സമാപിച്ചു

താളമേള വര്‍ണ്ണ വിസ്മയം തീര്‍ത്ത് വയനാടിന്റെ ദേശീയോത്സവമായ മാനന്തവാടി വള്ളിയൂര്‍ ആറാട്ട് മഹോത്സവം സമാപിച്ചു. സമാപന ദിവസമായ വ്യാഴാഴ്ച ജനസഹസ്രങ്ങളാണ് കാവിലെത്തിയത്.ഇന്ന് പുലര്‍ച്ചെ താഴെക്കാവില്‍ നടന്ന കോലം കൊറയോടെയാണ് പതിനാല് ദിവസം നീണ്ടു…
error: Content is protected !!