Sign in
Sign in
Recover your password.
A password will be e-mailed to you.
കര്‍ഷക സംഗമത്തില്‍ പ്രിയങ്ക ഗാന്ധി പങ്കെടുക്കും
പുല്‍പ്പള്ളിയില്‍ ഈ മാസം 20-ന് നടക്കുന്ന യു.ഡി.എഫ് അനുകൂല കര്‍ഷക സംഘടനകളുടെ കര്‍ഷക സംഗമത്തില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പങ്കെടുക്കും. ഭാരവാഹികളായ അഡ്വ.ജോഷി സിറിയക്ക് അസൈനര്‍ ഹാജി എന്നിവര്‍ അറിയിച്ചതാണിത് പറഞ്ഞു.…
രാഹുല്‍ഗാന്ധി ബുധനാഴ്ച വയനാട്ടിലെത്തും
വയനാട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധി ബുധനാഴ്ച വയനാട്ടിലെത്തും. തിരുനെല്ലി ക്ഷേത്രദര്‍ശനവും ബത്തേരിയിലെ തിരഞ്ഞെടുപ്പ് പൊതുയോഗവുമാണ് 17 ന് രാഹുലിന്റെ പരിപാടികള്‍.നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് ശേഷം ആദ്യമായാണ്…
ബെവ്‌കോ കെട്ടിടം: പരാതി പൊതുമരാമത്ത് വകുപ്പ് അന്വേഷിക്കും
ബെവ്കോ അമ്പലവയല്‍ ഔട്ട്ലെറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത് റോഡ് കയ്യേറിയാണെന്ന നാട്ടുകാരുടെ പരാതിയില്‍ പൊതുമരാമത്ത് വകുപ്പ് അന്വേഷിക്കും. പ്രധാന പാതയില്‍ നിന്നും നിശ്ചിത ദൂരം പാലിച്ചല്ല കെട്ടിടം സ്ഥിതി…
ഭക്ഷണ വസ്തുക്കളുമായി അഹമ്മദ് ബഷീറെത്തി
മൂപ്പൈനാട് ജയ്ഹിന്ദില്‍ അനാഥാവസ്ഥയില്‍ കഴിയുന്ന രോഗിയായ വൃദ്ധ മേരിയുടെ കുടുംബത്തിന് ഭക്ഷണ വസ്തുക്കളുമായി മേപ്പാടിയിലെ പാമ്പ് ബഷീര്‍ എന്നറിയപ്പെടുന്ന അഹമ്മദ് ബഷീറെത്തി. ബാംഗ്ലൂര്‍ മലയാളി അസോസിയേഷന്‍ നല്‍കിയ ഭക്ഷ്യ വസ്തുക്കള്‍ അടങ്ങിയ കിറ്റ്…
‘സ്വീപ്’ തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ ഗാനം പുറത്തിറക്കി
സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാമിന്റെ (സ്വീപ്) ഭാഗമായി കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് തയ്യാറാക്കിയ തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ ഗാനം ജില്ലാ വരണാധികാരി കൂടിയായ…
എസ്‌കോര്‍ട്ട് ഉദ്യോഗസ്ഥരെ ആക്രമിച്ച് കടന്നുകളഞ്ഞ റിമാന്‍ഡ് പ്രതി പിടിയില്‍
എസ്‌കോര്‍ട്ട് ഉദ്യോഗസ്ഥരെ ആക്രമിച്ച് കടന്നുകളഞ്ഞ റിമാന്‍ഡ് പ്രതി പിടിയില്‍. ഇന്ന് പുലര്‍ച്ചെ 1.45 ന് കേണിച്ചിറയിലെ വീട്ടില്‍ നിന്നാണ് വെച്ചാണ് പോലീസും ജയില്‍ അധികൃതരും ചേര്‍ന്ന് പ്രതി അനിഷീനെ പിടികൂടിയത്. ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.…
ടീം മേമന വിജയികളായി
നിര്‍ധന രോഗികളുടെ ചികിത്സ ധനശേഖരണാര്‍ത്ഥം യുവ തേറ്റമലയും മിറാക്കിള്‍ യൂത്ത് ക്ലബ്ബ്, ടീം മേമന യും സംയുക്തമായി സംഘടിപ്പിച്ച കനിവ് 2019 ഫൈവ്‌സ് ഫ്‌ളഡ് ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. ഫൈനലില്‍ നാദാപുരം ടീമിനെ പരാജയപ്പെടുത്തി ടീ മേമന…
ഇന്ന് ഓശാന; വിശുദ്ധവാരം തുടങ്ങി
കല്‍പ്പറ്റ: യേശുവിന്റെ രാജകീയമായ ജെറുസലേം പ്രവേശനത്തെ അനുസ്മരിച്ച് ക്രൈസ്തവ സമൂഹം ഇന്ന് ഭക്ത്യാദരപൂര്‍വ്വം ഓശാന ഞായര്‍ ആചരിക്കുന്നു. കാലത്ത് പള്ളികളില്‍ ഓശാന ശുശ്രൂഷയിലും വിശുദ്ധ കുര്‍ബ്ബാനയിലും നൂറു കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.…
റിമാന്‍ഡ് പ്രതി രക്ഷപെട്ടു
ചികിത്സയ്ക്കായി ജില്ലാശുപത്രിയില്‍ എത്തിച്ചപ്പോഴാണ് എസ്‌കോര്‍ട്ട് ഉദ്യോഗസ്ഥരെ ആക്രമിച്ച് പ്രതി കടന്നു കളഞ്ഞത്. അടിപിടി കേസില്‍ മാനന്തവാടി ജില്ലാ ജയിലില്‍ കഴിയുന്ന കേണിച്ചിറ സ്വദേശിയായ ആദിവാസി യുവാവ് അനീഷ് (22) ആണ് ഇന്നലെ രാത്രി 7.3 0ഓടെ…
കുറിച്യാട് കോളനിയില്‍ സ്വീപ് ബോധവല്‍ക്കരണം
സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാമിന്റെ (സ്വീപ്) ഭാഗമായി കുറിച്യാട് ആദിവാസി കോളനിയില്‍ തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടി നടത്തി. സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ ടി…