ടീം മേമന വിജയികളായി
നിര്‍ധന രോഗികളുടെ ചികിത്സ ധനശേഖരണാര്‍ത്ഥം യുവ തേറ്റമലയും മിറാക്കിള്‍ യൂത്ത് ക്ലബ്ബ്, ടീം മേമന യും സംയുക്തമായി സംഘടിപ്പിച്ച കനിവ് 2019 ഫൈവ്‌സ് ഫ്‌ളഡ് ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. ഫൈനലില്‍ നാദാപുരം ടീമിനെ പരാജയപ്പെടുത്തി ടീ മേമന വിജയികളായി.