സത്രീകള്‍ക്ക് ഫോണിലൂടെ വനിതാകമ്മിഷനെ ബന്ധപ്പെടാം

0

 

സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഫോണിലൂടെ അറിയിക്കാന്‍ സൗകര്യമൊരുക്കി കേരള വനിതാ കമ്മിഷന്‍. കമ്മിഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കൗണ്‍സിലര്‍മാര്‍ ഫോണിലൂടെ പരാതികള്‍കേള്‍ക്കും. അടിയന്തരമായി കേസ് രജിസ്റ്റര്‍ ചെയ്യേണ്ട കേസുകള്‍, കമ്മിഷന്‍ അംഗങ്ങള്‍ നേരിട്ട് കേള്‍ക്കേണ്ട കേസുകള്‍ എന്നിവയ്ക്ക് അപ്പപ്പോള്‍ നടപടി ഉണ്ടാകും.

ഫോണ്‍ വയനാട് 9745643015,

തിരുവനന്തപുരം 9495124586, 9447865209, കൊല്ലം 99957 18666, 94951 62057, 94470 63439 പത്തനംതിട്ട 9847528017, ആലപ്പുഴ 9446455657, കോട്ടയം 94965 72687, 80754 99480, ഇടുക്കി 9645733967, 7025148689, എറണാകുളം 9495081142, 9746119911, തൃശ്ശൂര്‍ 9526114878, 9539401554, പാലക്കാട് 7907971699, മലപ്പുറം 7736152307, കോഴിക്കോട് 9947394710, വയനാട് 9745643015, 9496436359, കണ്ണൂര്‍ 73565 70164, കാസര്‍ഗോഡ് 9539504440, 9072392951.

Leave A Reply

Your email address will not be published.

error: Content is protected !!