എസ്‌കോര്‍ട്ട് ഉദ്യോഗസ്ഥരെ ആക്രമിച്ച് കടന്നുകളഞ്ഞ റിമാന്‍ഡ് പ്രതി പിടിയില്‍
എസ്‌കോര്‍ട്ട് ഉദ്യോഗസ്ഥരെ ആക്രമിച്ച് കടന്നുകളഞ്ഞ റിമാന്‍ഡ് പ്രതി പിടിയില്‍. ഇന്ന് പുലര്‍ച്ചെ 1.45 ന് കേണിച്ചിറയിലെ വീട്ടില്‍ നിന്നാണ് വെച്ചാണ് പോലീസും ജയില്‍ അധികൃതരും ചേര്‍ന്ന് പ്രതി അനിഷീനെ പിടികൂടിയത്. ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം ചികിത്സക്കായി ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് അനീഷ് കടന്ന് കളഞ്ഞത്.