വരാനിരിക്കുന്നത് തുടര്‍ച്ചയായ ബാങ്ക് അവധി. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 4 വരെ രണ്ട് ദിവസമേ ബാങ്ക് പ്രവൃത്തിക്കൂ. 27 നാലാം ശനിയും 28 ഞായറാഴ്ചയുമാണ്. 29 ന് ഹോളി അവധിയായതിനാല്‍ ചില ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 31നും ഏപ്രില്‍ ഒന്നിനും കസ്റ്റമര്‍ സര്‍വ്വീസ് ഉണ്ടായിരിക്കില്ല. ഏപ്രില്‍ രണ്ടിന് ദു:ഖവെള്ളിയായതിനാല്‍ ബാങ്ക് പ്രവര്‍ത്തിക്കില്ല. ഏപ്രില്‍ 4 ഞായറാഴ്ച അവധിയാണ്. ഫലത്തില്‍ 9 ദിവസത്തില്‍ ഏഴ് ദിവസവും ബാങ്ക് അവധി ആയിരിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.