ക്വാട്ടേഴ്സിന്റെ മേല്‍ക്കൂര തകര്‍ന്ന് വ്യാപക നാശനഷ്ടം

ബത്തേരിയില്‍ കഴിഞ്ഞ രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും മേല്‍ക്കൂര തകര്‍ന്ന് വ്യാപക നാശനഷ്ടം. കോട്ടക്കുന്ന് പ്രിയദര്‍ശിനി റോഡിലുള്ള ക്വാട്ടേഴ്സിന്റെ മേല്‍ക്കൂര തകര്‍ന്നാണ്. ക്വാട്ടേഴ്സില്‍ താമസിച്ചിരുന്ന സോണി, വിനോദ് എന്നിവരുടെ…

180 ലിറ്റര്‍ വാഷുമായി രണ്ട് പേര്‍ അറസ്റ്റില്‍

ബത്തേരി: എക്‌സൈസ് ഉദ്യോഗസ്ഥര്‍ പട്ടാണിക്കുപ്പ് ഭാഗത്ത് നടത്തിയ പരിശോധനയില്‍ ചേട്ടന്‍ കവല ഭാഗത്ത് നിന്നും ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 180 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പാട്ടാണിക്കുപ്പ് സ്വദേശികളായ കുര്യപ്പറയില്‍…

വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം

ഇന്ന് നിശബ്ദ പ്രചാരണം. നാളെ കേരളം പോളിംഗ് ബൂത്തിലേക്ക്. വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം. സംസ്ഥാനത്ത് ഏറ്റവും കുറവ് സമ്പതിദായകര്‍ വയനാട്ടില്‍. വോട്ടിംഗ് നാളെ കാലത്ത് രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 വരെ. പോളിംഗ് സാമഗ്രഹികള്‍ വിതരണം ചെയ്തു.…

പരിക്കേറ്റവരെ കെ.സി വേണുഗോപാല്‍ സന്ദര്‍ശിച്ചു

തലപ്പുഴ ടൗണില്‍ കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ജില്ലാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യു.ഡി.എഫ് പ്രവര്‍ത്തകരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ സന്ദര്‍ശിച്ചു. പരാജയഭീതി മൂലം സി.പി.ഐ.എം അക്രമം…

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; നാളെ പോളിംഗ് ബൂത്തിലേക്ക്

കല്‍പ്പറ്റ: തിരഞ്ഞെടുപ്പിന് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ അറിയിച്ചു. സമാധാനപരവും സുതാര്യവുമായ വോട്ടെടുപ്പ് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ജില്ലാഭരണകൂടം ഒരുക്കിയിട്ടുണ്ട്. സുരക്ഷക്കായി 5 കമ്പനി കേന്ദ്ര സേനയെയും…

തൊവരിമലയില്‍ വന്‍ ഭൂസമരം

എടക്കല്‍ ഗുഹയോട് ചേര്‍ന്ന് കിടക്കുന്ന നെന്മേനി തൊവരിമലയില്‍ വന്‍ ഭൂസമരം. ഹാരിസണ്‍ മലയാളം ലിമിറ്റഡില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 104 ഏക്കര്‍ ഭൂമിയില്‍ ആറോളം കുടുംബങ്ങള്‍ കുടില്‍കെട്ടി ഭൂസമരം ആരംഭിച്ചു. സി.പി.ഐ.എം.എല്‍ റെഡ്ഫ്ളാഗ്…

കടുവയുടെ ആക്രമണത്തില്‍ വനപാലകന് പരിക്ക്

കുറിച്യാട് റെയിഞ്ചിലെ കുപ്പാടി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കരുണാകരന്‍ (55) ആണ് പരുക്കേറ്റത്. ഇന്ന് രാവിലെ 9.30 ഓടെ വള്ളുവാടിയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. ഇടതു കാലിന് സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ…

ജില്ലയില്‍ 48 മണിക്കൂര്‍ മദ്യ നിരോധനം

ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ഏപ്രില്‍ 23ന് വൈകിട്ട് ആറ് വരെ ജില്ലയില്‍ ജില്ലാ കളക്ടര്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തി. ഏപ്രില്‍ 21ന് വൈകിട്ട് ആറു മുതല്‍ 23ന് വൈകിട്ട് ആറ് വരെയാണ് ഡ്രൈഡേ പ്രഖ്യാപിച്ചത്. ജനപ്രാതിനിധ്യ…

വോട്ടവകാശം വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് മാത്രം

കല്‍പ്പറ്റ: വോട്ടര്‍പട്ടികയില്‍ പേരില്ലെങ്കിലും വോട്ടുചെയ്യാമെന്ന രീതിയില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേരുള്ള വ്യക്തിക്ക് മാത്രമേ വോട്ടു രേഖപ്പെടുത്താന്‍…

വോട്ടുചെയ്യാന്‍ 11 തിരിച്ചറിയല്‍ രേഖകള്‍ സ്വീകരിക്കും

വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത വോട്ടര്‍മാര്‍ക്ക് ഫോട്ടോ പതിച്ച 11 തിരിച്ചറിയല്‍ രേഖകളിലൊന്ന് ഹാജരാക്കിയാല്‍ വോട്ട് ചെയ്യാം. പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പൊതുമേഖല…
error: Content is protected !!