തൊവരിമലയില്‍ വന്‍ ഭൂസമരം

0

എടക്കല്‍ ഗുഹയോട് ചേര്‍ന്ന് കിടക്കുന്ന നെന്മേനി തൊവരിമലയില്‍ വന്‍ ഭൂസമരം. ഹാരിസണ്‍ മലയാളം ലിമിറ്റഡില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 104 ഏക്കര്‍ ഭൂമിയില്‍ ആറോളം കുടുംബങ്ങള്‍ കുടില്‍കെട്ടി ഭൂസമരം ആരംഭിച്ചു. സി.പി.ഐ.എം.എല്‍ റെഡ്ഫ്ളാഗ് നിയന്ത്രണത്തിലുള്ള ഓള്‍ ഇന്ത്യ ക്രാന്തി കിസാന്‍സഭ നേതൃത്വത്തിലാണ് സമരം. വയനാട് മണ്ഡലം ഇന്നലെ കൊട്ടിക്കലാശത്തിന്റെ ലഹരിയില്‍ മുഴുകിയിരിക്കെ വൈകിട്ടോടെയാണ് ജില്ലയില്‍ 14 പഞ്ചായത്തുകളില്‍ നിന്ന് ആദിവാസികളും ദളിതരുമടക്കം ഭൂരഹിതര്‍ തൊവരിമലയില്‍ കുടില്‍കെട്ടി ഭൂസമരം തുടങ്ങിയത്.

Leave A Reply

Your email address will not be published.

error: Content is protected !!