Sign in
Sign in
Recover your password.
A password will be e-mailed to you.
കനത്തമഴയ്ക്ക് സാധ്യത; വയനാട്ടില്‍ യെല്ലോ അലര്‍ട്ട്
തിങ്കളാഴ്ച്ച മുതല്‍ കനത്തമഴയും കാറ്റും, വയനാട് അടക്കം 8 ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം. മലയോരങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ രാത്രിയാത്ര ഒഴിവാക്കാന്‍ നിര്‍ദ്ദേശം. കേന്ദ്ര കാലാവസ്ഥ വകുപ്പ് 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
ശ്രീധന്യസുരേഷിനെ സാക്ഷരതാമിഷന്‍ ആദരിച്ചു
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ശ്രീധന്യ സുരേഷിനെ ജില്ലാസാക്ഷരതാ മിഷന് ആദരിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നിര്‍മ്മല റേച്ചല്‍ ജോയി അധ്യക്ഷത വഹിച്ചു. അസി. കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍, പ്രേരക്മാരായ എ.മുരളീധരന്,…
അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
വാളാട് ടൗണിലും പരിസരങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കും മറ്റും കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്ന വാളാട് സ്വദേശിയായ പാറക്കല്‍ വീട്ടില്‍ സിബിന് ബാബു(22)വിനെയാണ് എക്സൈസ് സംഘം പിടികൂടിയത്.ഇയാളുടെ പക്കല്‍ നിന്നും അരക്കിലോ കഞ്ചാവും…
ഫാല്‍ക്കണ്‍ എഫ്സി വിജയികള്‍
വെള്ളമുണ്ട കിണറ്റിങ്ങല്‍ സിറ്റിസണ്‍ ആര്‍ട്സ് &സ്പോര്‍ട്സ് ക്ലബ് സംഘടിപ്പിച്ച സിറ്റിസണ്‍ സൂപ്പര്‍ ലീഗ് ഫൈവ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഫാല്‍ക്കണ്‍ എഫ്സി വിജയികളായി, കാഞ്ഞയിസ്എഫ്.സിയെ പരാജയപ്പെടുത്തിയാണ് വിജയികളായത്. എട്ട് ടീമുകള്‍…
വീടിനകത്ത് ചാവേര്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മരണം
ബത്തേരി നായ്ക്കട്ടിയില്‍ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ സ്ഫോടനം.സ്ഫോടനത്തില്‍ വീട്ടമ്മയും മധ്യവയസ്കനും മരിച്ചു.എളവന നാസറിന്റെ ഭാര്യ അംല(38) മൂലങ്കാവ് എര്‍ലോട്ട്കുന്ന് ബെന്നി(50) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.…
വിദ്യാര്‍ത്ഥിനിക്ക് കൈതാങ്ങുമായി കുവൈറ്റ് വെല്‍ഫെയര്‍ അസോസിയേഷന്
ഇരു വൃക്കകളും തകരാറിലായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഡിഗ്രി വിദ്യാര്‍ത്ഥിനിക്ക് കുവൈറ്റ് മാനന്തവാടി വെല്‍ഫെയര്‍ അസോസിയേഷന്റെ കൈതാങ്ങ്. ഒണ്ടയങ്ങാടി കിഴക്കയില്‍ രമേഷിന്റെ മകള്‍ രഞ്ജിമ രമേഷിനാണ് അസോസിയേഷന് ധനസഹായം…
2 കിലോ 50 ഗ്രാം കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍
മാനന്തവാടി റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ ഷറഫുദ്ദീനും സംഘവും തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിലെ പ്രിവന്റീവ് ഓഫീസര്‍ ഗോപിയും സംഘവും സംയുക്തമായി നടത്തിയ വാഹനപരിശോധനയില്‍ കാറില്‍ കടത്തുകയായിരുന്ന 2 കിലോ 50 ഗ്രാം കഞ്ചാവ് പിടികൂടി. വയനാട് ജില്ലാ…
കളക്ടറേറ്റ് പടിക്കല്‍ ഭൂസമരം മൂന്നാം ദിവസത്തില്‍
കളക്ടറേറ്റ് പടിക്കല്‍ ഭൂരഹിതര്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. മുഴുവന്‍ ഭൂരഹിതര്‍ക്കും കൃഷിക്കും താമസത്തിനും യോഗ്യമായ ഭൂമി അനുവദിക്കുക, തൊവരിമല ഭൂസമരവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ നേതാക്കളെ വിട്ടയക്കുക തുടങ്ങിയ ആവശ്യങ്ങള്‍…
വേനല്‍ മഴയില്‍ വയനാട് മുന്നില്‍ 68 ശതമാനം അധിക മഴ ലഭിച്ചു
സംസ്ഥാനത്ത് ഇക്കുറി വേനല്‍ മഴയില്‍ മുന്നില്‍ വയനാട് ജില്ല. വയനാട്ടില്‍ 68 ശതമാനം അധിക മഴ ലഭിച്ചെന്നാണ് കണക്ക്. 81.8 മില്ലി.മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് വയനാട്ടില്‍ 137.1 മില്ലി.മീറ്റര്‍ മഴ ലഭിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ ഏപ്രില്‍ 24…
എക്സൈസ് സംഘത്തെ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച കഞ്ചാവ് പ്രതി പിടിയില്‍
തലപ്പുഴ കാട്ടേരികുന്ന് പുത്തേട്ട് വീട്ടില്‍ സലീമിന്റെ മകന് ഷാഹുല്‍ ഹമീദ്(20) ആണ് പിടിയിലായത്.കഞ്ചാവ് ബീഡിയായും ചെറുപൊതികളായും പ്രദേശങ്ങളില്‍ വില്‍പ്പന നടത്തുന്ന ഷാഹുലിനെ ആവശ്യക്കാരെന്ന നിലയില്‍ സമീപിച്ചാണ് കഞ്ചാവ് സഹിതം…