നെന്മേനി വനിതാ ഐ.ടി.ഐ നഷ്ടമായേക്കും

നെന്മേനി ചുള്ളിയോട്ടെ വനിത ഐ.ടി.ഐയുടെ കെട്ടിട നിര്‍മ്മാണത്തിന് വേണ്ടി കോളിയാടിയില്‍ ഏറ്റെടുത്ത ഭൂമി അയോഗ്യം. ഭൂമി വാങ്ങിയതില്‍ ലക്ഷങ്ങളുടെ തിരിമറി നടന്നതായി ആരോപണം. 600 കുട്ടികളെ പ്രവേശിപ്പിക്കേണ്ട സ്ഥാപനത്തില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ…

പുലിയുടെ ആക്രമണത്തില്‍ പശു ചത്തു

മാനന്തവാടി: ഒണ്ടയങ്ങാടി എടമുണ്ടക്കുന്നില്‍ കഴിയങ്കല്‍ ജോയി എന്ന അഗസ്റ്റിന്റെ മൂന്ന് വയസ്സുള്ള പശുവിനെയാണ് പുലി കൊന്നത്. ഇന്ന് രാവിലെ വീടിന് പുറക് വശത്തെ റബ്ബര്‍ തോട്ടത്തില്‍ മേയാന്‍ വിട്ടതായിരുന്നു. 11 മണിയോടെയാണ് പുലിയുടെ ആക്രമണം…

തുടര്‍ച്ചയായി നൂറ് മേനി വിജയവുമായി ബത്തേരി ടെക്നിക്കല്‍ ഹൈസ്‌കൂള്‍

ടി.എച്ച്.എല്‍.സി പരീക്ഷയില്‍ മൂന്ന് പതിറ്റാണ്ട് തുടര്‍ച്ചയായി 100ശതമാനം വിജയം നേടി ബത്തേരി ടെക്നിക്കല്‍ സ്‌കൂള്‍. പരീക്ഷഎഴുതി 97 വിദ്യാര്‍ത്ഥികളും വിജയിച്ചാണ് തുടര്‍ച്ചയായ 30-ാം വര്‍ഷവും ബത്തേരി ഗവ. ടെക്ടനിക്കല്‍ ഹൈസ്‌കൂള്‍ നൂറെന്ന…

മികച്ച വിജയവുമായി സോന ബാബു

പുല്‍പ്പള്ളി വിജയ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സോന ബാബു പ്ലസ്ടു പരീക്ഷയില്‍ 1200ല്‍ 1200 മാര്‍ക്കും നേടി മികവു തെളിയിച്ചു. കൊമേഴ്സിലാണ് സോന മികച്ചനേട്ടം കൈവരിച്ചത്. മുള്ളന്‍കൊല്ലി വാടാനക്കവലയില്‍ പരേതനായ കുളത്തിങ്കല്‍ ബാബുവിന്റെ…

കലാലയങ്ങളിലേക്ക് ലഹരിയെത്തുന്നത് വയനാട് വഴി

കര്‍ണാടക-തമിഴ്നാട് എന്നീ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കടത്തികൊണ്ടുവരുന്ന ലഹരി വസ്തുക്കളുടെ മുഖ്യവില്‍പ്പനകേന്ദ്രം കലാലയങ്ങളാണന്നാണ് എക്സൈസ് വകുപ്പിന്റെ കണ്ടെത്തല്‍. ഇതില്‍ ഏറ്റവും കൂടുതല്‍ നിരോധിത പാന്‍മസാലകളും കഞ്ചാവ്…

വിധിയെ തടയാനായില്ല സനൂപ് മരണത്തിന് കീഴടങ്ങി

വൈത്തിരി: തലച്ചോറിലെ രക്ത സ്രാവത്തെ തുടര്‍ന്ന് ബാഗ്ലൂരില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരുന്ന വഴിയില്‍ ഇന്നലെ രാത്രി ലക്കിടിയില്‍ അപകടത്തില്‍പ്പെട്ട രോഗി തിരൂര്‍ സ്വദേശി സനൂപ് മരണത്തിന് കീഴടങ്ങി. ഇന്നലെ രാത്രി 9.30…

ബസ്സും ലോറിയും കൂട്ടിയിടിച്ചു 15 ഓളം പേര്‍ക്ക് പരിക്ക്

മാനന്തവാടി: കെ.എസ്.ആര്‍.ടി.സി.ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 29 പേര്‍ക്ക് പരിക്ക്. അപകടം നടന്നത് ഇന്ന് ഉച്ചകഴിഞ്ഞ് 2.45 ഓടെ മാനന്തവാടി കെ.എസ്.ഇ.ബി.ഓഫീസിന് സമീപം വെച്ച്. ബസ്സ് ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് സാരമായി…

കടുവയെ തുരത്തി ജാഗ്രത തുടരുന്നു

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പാറക്കടവ് ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ തുരത്തി. കുറിച്യാട് വനമേഖലയിലെ വണ്ടിക്കടവ് വനങ്ങളിലേക്കാണ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വനപാലകര്‍ തുരത്തിയത്. ഇന്ന് കാലത്ത് 8 മണിക്കാണ് കടുവയെ തുരത്താന്‍…

പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ വയനാട് മുന്നില്‍

കല്‍പ്പറ്റ: സംസ്ഥാനത്ത് 84.33 ശതമാനം പേര്‍ വിജയിച്ചു. 3,11,375 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിജയശതമാനം 84.03 വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ വയനാട് മുന്നില്‍. വിജയശതമാനം 85.57. പ്ലസ് വണ്‍ പ്രവേശന…

മത്സ്യം വാങ്ങാന്‍ ആളെത്തുന്നല്ല, ബത്തേരി ചുങ്കം മത്സ്യമാര്‍ക്കറ്റിലെ സ്റ്റാളുകള്‍ പൂട്ടിതുടങ്ങി.

നഗരസഭയുടെ തീരുമാനപ്രകാരം ഒരു മാസംമുമ്പ് ചുങ്കത്തെ ആധുനികമാര്‍ക്കറ്റിലേക്ക് മാറി പ്രവര്‍ത്തനം തുടങ്ങിയ മത്സ്യമാര്‍ക്കറ്റിലാണ് ആളെത്താത്തത്.ഇവിടെ തുറന്ന അഞ്ചുസ്റ്റാളുകളില്‍ മൂന്നെണ്ണം പൂട്ടിയഅവസ്ഥയിലാണ്.മാര്‍ക്കറ്റില്‍ ആളെത്താത്തതാണ്…
error: Content is protected !!