ബത്തേരി ശ്രേയസ്സിന്റെ നേതൃത്വത്തില്‍ മികച്ചവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

ബത്തേരി ശ്രേയസ്സിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി,പ്ലസ്ടും പരീക്ഷകളില്‍ മികച്ചവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.ശ്രേയസ്സ് ട്രയിനിംഗ് ഹാളില്‍ നടന്ന ചടങ്ങില്‍ പരിപാടിയുടെ ഉദ്ഘാടനം ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.എല്‍.സാബു…

വെയിറ്റിംഗ് ഷെഡ് പൂര്‍ണ്ണമായി തകര്‍ന്നു

ഒടുവില്‍ നടയ്ക്കല്‍ ബസ് വെയിറ്റിംഗ് ഷെഡ് പൂര്‍ണ്ണമായും നിലംപൊത്തി. കുറച്ചു ദിവസം മുന്‍പ് ലോറിയിടിച്ച് തകര്‍ന്ന വെയിറ്റിംഗ് ഷെഡ് ബസ്സ് കാത്തിരിക്കുന്നവര്‍ക്ക് ഭീഷണിയായിരുന്നു. നിരവധി തവണ പഞ്ചായത്തില്‍ അറിയിച്ചിട്ടും പഞ്ചായത്ത് പ്രസിഡണ്ടിന്റെ…

ഓടപ്പള്ളത്ത് കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു

ബത്തേരി: ഓടപ്പള്ളത്ത് ബ്ലാങ്കര മൊയ്തീന്‍ പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ മൂന്നര ഏക്കറിലെ കുലച്ച 600-ഓളം നേന്ത്രവാഴകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാന നശിപ്പിച്ചത്. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കൃഷിനാശത്തിനു കാരണമെന്നും മതിയായ…

പടക്കം പൊട്ടി വനപാലകന് പരിക്ക്

പനമരം നീര്‍വാരത്ത് ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ തിരികെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമത്തിനിടെ വനംവകുപ്പ് ജീവനക്കാരന് പരിക്ക്. മാനന്തവാടി റെയിഞ്ചിലെ വാച്ചര്‍ മനാഫിന്റെ കൈവിരലുകള്‍ക്കാണ് പടക്കം പൊട്ടി പരിക്കേറ്റത്. കൈയുടെ തള്ളവിരലിനും,…

പ്രതിഷേധ ധര്‍ണ നടത്തി

കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് ഓഫീസിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി.കെ.എസ്.ഇ.ബി ലിമിറ്റഡ് തസ്തികകള്‍ വെട്ടിയരിയുന്നു,…

പുളിയാര്‍മലയില്‍ കാറപകടം

കല്‍പ്പറ്റ: പുളിയാര്‍മല ബസ് വെയ്റ്റിംഗ് ഷെഡിന് സമീപം നിയന്ത്രണംവിട്ട കാര്‍ ലോമാസ് ലൈറ്റിന്റെ തൂണിലിടിച്ച് ഒരാള്‍ക്ക് പരിക്ക്. മാനന്തവാടി കുളത്താട സ്വദേശി സന്തോഷിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന…

ഉന്നമനം വിദ്യാഭ്യാസത്തിലൂടെ

വിദ്യാഭ്യാസത്തിലൂടെ മാത്രമെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഉന്നമനം ലക്ഷ്യം നേടാന്‍ കഴിയുകയുള്ളൂ എന്ന് സബ്ബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്. മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി നളന്ദ കോളേജില്‍ വെച്ച് നടന്ന കരിയര്‍…

നടയ്ക്കലില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു

തരുവണ നടക്കൽ പ്രദേശത്ത് ജലനിധിയുടെ പൈപ്പ് പൊട്ടി ലക്ഷക്കണക്കിനു ലിറ്റർ കുടിവെള്ളം പാഴാകുന്നു. മൂന്നുവര്‍ഷം മുന്‍പ് പണി പൂര്‍ത്തീകരിക്കേണ്ട ജലനിധിയുടെ കുടിവെള്ള പദ്ധതി. ഒരു മാസം മുന്‍പായിരുന്നു പൂര്‍ത്തീകരിച്ചത്. മഴുവന്നൂര്‍…

കുടിവെള്ളത്തിനും ഉപരോധ സമരം

മാനന്തവാടിയില്‍ നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. 4 മാസമായി കുടിവെള്ളം നല്‍കാത്തത്തില്‍ പ്രതിഷേധിച്ച് ക്ലബ്കുന്ന് പ്രദേശവാസികളാണ് മണിക്കൂറുകളോളം ഉപരോധ സമരം നടത്തിയത്. മാനന്തവാടി എസ്.ഐ സുനില്‍കുമാറുമായി നടത്തിയ ചര്‍ച്ചയില്‍…

എം.എസ്.സി മെഡിക്കല്‍ അനാട്ടമി ഒന്നാം റാങ്ക് മെജി ജോസഫിന്

മാനന്തവാടി: എം.എസ്.സി മെഡിക്കല്‍ അനാട്ടമി പരീക്ഷയില്‍ കോട്ടയം എം.ജി സര്‍വ്വകലാശാലയില്‍ നിന്ന് യവനാര്‍കുളം സ്വദേശി ആക്കപ്പടിക്കല്‍ മെജി ജോസഫ് ഒന്നാം റാങ്ക് നേടി. ആക്കപ്പടിക്കല്‍ എബി ജെയിംസിന്റെ ഭാര്യയാണ്.
error: Content is protected !!