മജിസ്‌ട്രേറ്റുമാര്‍ക്ക് യാത്രയയപ്പ് നല്‍കി

മാനന്തവാടി കോടതിയില്‍ നിന്ന് സ്ഥലം മാറി പോകുന്ന ജുഡീഷ്യല്‍ മജിസ്ട്രേറ്റ്മാരായ ജംഗീഷ് നാരായണന്‍, പി. സുഷമ എന്നിവര്‍ക്ക് മാനന്തവാടി ബാര്‍ അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി. യാത്രയയപ്പിനൊപ്പം ഇഫ്താര്‍ സംഗമവും നടത്തി. ജില്ലാ സ്‌പെഷ്യല്‍ ജഡ്ജി…

വലയില്‍ കുടുങ്ങിയ മൂങ്ങയ്ക്ക് യുവാക്കള്‍ രക്ഷകരായി

മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം അമ്പത്തിനാലിലാണ് വോളിബോള്‍ കളിക്കുന്നതിനായി കെട്ടിയ വലയില്‍ ഇന്ന് രാവിലെ മൂങ്ങ കുടുങ്ങിയത്. പ്രദേശത്തെ യുവാക്കള്‍ ചേര്‍ന്ന് മൂങ്ങയെ രക്ഷപ്പെടുത്തി വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറി. മൂങ്ങക്ക്…

ക്രെയിനിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

കമ്പളക്കാട് പോലീസ് സ്റ്റേഷന് സമീപം ബൈക്കില്‍ ക്രെയിനിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കണിയാമ്പറ്റ സ്വദേശി ഇളയിടത്ത് ഇബ്രായിയുടെ മകന്‍ മമ്മി (62) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. പനമരത്തു നിന്ന് കല്‍പ്പറ്റയിലേക്ക്…

കാണ്‍മാനില്ല

വൈത്തിരി തളിപ്പുഴ കിഴക്കേപ്പുറത്ത് സിദ്ദിഖിന്റെ മകന്‍ അബ്ദുള്‍ ബാസിത് (15)നെ ഇന്നലെ (16.05.2019) വൈകിട്ട് മുതല്‍ കാണ്‍മാനില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക. 9544660300, 9745413155, 6282227500.

ലോക്സഭാ തിരഞ്ഞെടുപ്പ്;വോട്ടെണ്ണലിനായി ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി വയനാട് മണ്ഡലത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. 23 ന് രാവിലെ ഏഴിന് സ്ട്രോങ് റൂമുകള്‍ തുറന്ന് ബാലറ്റ്, വിവിപാറ്റ് യൂണിറ്റുകള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് മാറ്റും. 8.30 ഓടെ വോട്ടെണ്ണല്‍ തുടങ്ങും.…

പഴകിയ മത്സ്യം പിടിച്ചെടുത്തു

പകര്‍ച്ചവ്യാധികള്‍ക്കെതിരെ കരുതല്‍ നടപടി. മാനന്തവാടി പാണ്ടിക്കടവ് മത്സ്യമാര്‍ക്കറ്റിലും കോഴി കടകളിലും ഗ്രാമ പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് അധികൃതരും പരിശോധന നടത്തി. പാണ്ടിക്കടവ് മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് പഴകിയ മത്സ്യം…

കോളറ- ഭക്ഷണശാലകളില്‍ ആരോഗ്യ വകുപ്പ് പരിശോധന

വെള്ളമുണ്ട: ജില്ലയില്‍ കോളറ രോഗം സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ തൊണ്ടര്‍നാട് പഞ്ചായത്തിലെ നിരവില്‍പുഴ, കോറോം, ചീപ്പാട്, മക്കിയാട് തുടങ്ങിയ പ്രദേശങ്ങളിലെ ഹോട്ടല്‍, കൂള്‍ബാര്‍, ബേക്കറി എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി.…

വെഞ്ചൂറ വെബ് 2 ദൃശ്യ വിസ്മയത്തിന് സമാപനം

മാനന്തവാടി: വെഞ്ചൂറ സ്‌കൂള്‍ ഓഫ് മ്യുസിക്കിന്റെ ആഭിമുഖ്യത്തില്‍ മെയ് 15 മുതല്‍ മാനന്തവാടി വീണ തിയേറ്ററില്‍ സംഘടിപ്പിച്ച വെഞ്ചൂറ വെബ് 2 ദൃശ്യ വിസ്മയം സമാപിച്ചു. ചലചിത്ര പിന്നണി രംഗത്തെ പ്രമുഖരോടൊപ്പം വയനാടിന്റ താരങ്ങളായ ജോസി രാഗതരംഗ്, നാട്യ…

മാനന്തവാടിയില്‍ ഗതാഗത പരിഷ്‌കരണം 25 മുതല്‍

മാനന്തവാടി: നഗരത്തില്‍ മെയ് 25 മുതല്‍ ഗതാഗത പരിഷ്‌ക്കരണം നടപ്പാക്കാന്‍ ട്രാഫിക് ഉപദേശക സമിതിയോഗ തീരുമാനം. ദീര്‍ഘകാലത്തിനുശേഷമാണ് നഗരസഭാ ചെയര്‍മാന്റെ അധ്യക്ഷതയില്‍ ഉപദേശക സമിതിയോഗം ചേരുന്നത്. യോഗ തീരുമാനങ്ങള്‍ നടപ്പാക്കാത്ത സാഹചര്യം…

സ്പെയര്‍ പാട്സും ടയറുമില്ല; കെ.എസ്.ആര്‍.ടി.സി കട്ടപ്പുറത്ത്

മാനന്തവാടി: വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ കെ.എസ്.ആര്‍.ടി.സി. ബോധവല്‍ക്കരണവുമായി മുന്നോട്ട് പോകുമ്പോഴും സ്പെയര്‍ പാട്സും ടയറുമില്ലാതെ ബസ്സുകള്‍ കട്ടപുറത്താവുന്നത് പതിവാകുന്നു. മാനന്തവാടി ഡിപ്പോയില്‍ കട്ടപ്പുറത്തായത് 26 ബസ്സുകള്‍. ബസ്സുകള്‍…
error: Content is protected !!