ചുണ്ടേല്‍ ടൗണ്‍ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചു

ഏറെക്കാലമായി വികസന മുരടിപ്പില്‍ കഴിഞ്ഞിരുന്ന ചുണ്ടേല്‍ ടൗണ്‍ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചു. ടൗണില്‍ ഫുട്പാത്ത് നവീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. ദേശീയപാത അതോറിറ്റിയുടെ 25 ലക്ഷം രൂപ ചെലവിലാണ് ഫുട്പാത്ത് നവീകരണം.ഇതോടെ ടൗണില്‍ റോഡിലൂടെ വെള്ളം…

സിപിഐഎം വയനാട് മുന്‍ ജില്ലാ സെക്രട്ടറി എം.വേലായുധന്‍(71) അന്തരിച്ചു.

സിപിഐഎം വയനാട് മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന എം.വേലായുധന്‍(71) അന്തരിച്ചു. അസുഖബാധിതനായതിനെ തുടര്‍ന്ന് 2017ല്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും മാറിനില്‍ക്കുകയായിരുന്നു.അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് രണ്ടുവര്‍ഷത്തോളമായി…

അനിശ്ചിതകാല റിലേ സത്യാഗ്രഹസമരം തുടങ്ങി

ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ എഐടിയുസി നേതൃത്വത്തില്‍ മാനന്തവാടി കെ.എസ്. ആര്‍.ടി.സി ഡിപ്പോയില്‍ അനിശ്ചിതകാല റിലേ…

പ്രതിഷേധ സത്യാഗ്രഹം രണ്ട് ദിവസം പിന്നിട്ടു

ശമ്പള നിഷേധത്തിനും, എം പാനല്‍ ജീവനക്കാരോടുള്ള അവഗണനക്കും, തൊഴിലാളി ദ്രോഹ നടപടിക്കുമെതിരെ ടി ഡി എഫ് മാനന്തവാടി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ അനിശ്ചിതകാല പ്രതിഷേധ സത്യാഗ്രഹം രണ്ട് ദിവസം…

95 ബ്യൂപ്രിനോര്‍ഫിന്‍ ആംപ്യൂളുകള്‍ എക്‌സൈസ് സംഘം പിടികൂടി

മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനക്കിടെ കാറിന്റെ ഡാഷ്‌ബോര്‍ഡ് ബോക്‌സില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന 95 ബ്യൂപ്രിനോര്‍ഫിന്‍ ആംപ്യൂളുകള്‍ എക്‌സൈസ് സംഘം പിടികൂടി. സംഭവത്തില്‍ കല്‍പ്പറ്റ എടപ്പട്ടി സ്വദേശി പൂത്തുക്കണ്ടി അഷ്‌റഫ്,തുര്‍ക്കി…

ജില്ലാതല ബൈക്ക് റാലിയും ബോധവല്‍ക്കരണ യജ്ഞവും സംഘടിപ്പിച്ചു

നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം 90 ദിന തീവ്രയത്‌ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ബൈക്ക് റാലിയും ബോധവല്‍ക്കരണ യജ്ഞവും സംഘടിപ്പിച്ചു.50 ഓളം ബൈക്കുകളില്‍ ലഹരി വിരുദ്ധ സന്ദേശങ്ങളുമായി നടത്തിയ…

സൗജന്യ പ്രമേഹ നിര്‍ണയ ക്യാമ്പ്

സുല്‍ത്താന്‍ ബത്തേരി ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആസ്റ്റര്‍ വയനാട് സ്‌പെഷ്യാലിറ്റി ക്ലിനിക്കിലെ ഡോക്ടര്‍മാരുടെ സഹകരണത്തോടെ ലോക പ്രമേഹ ദിനമായ നാളെ ബത്തേരി ടൗണിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കും ,ചുമട്ടു തൊഴിലാളികള്‍ക്കും വേണ്ടി സൗജന്യ…

കലോത്സവം 172 അപ്പീലുകള്‍

ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ അപ്പീലുകളുമായി 82 ഇനങ്ങളിലാണ് വിദ്യാര്‍ഥികള്‍ മത്സരിക്കാന്‍ എത്തുന്നത്. ബത്തേരി, വൈത്തിരി, മാനന്തവാടി, ഉപജില്ലകളിലെ സ്‌കൂള്‍ കലോത്സവങ്ങള്‍ പൂര്‍ത്തിയായതോടെ 172 അപ്പീലുകളാണ് മത്സര വിധി നിര്‍ണയത്തിനെതിരെ വിദഗ്ധ…

ഇന്ത്യന്‍ വനിതാബാസ്‌ക്കറ്റ് ബോള്‍ ടീമിനെ വയനാട്ടുകാരി നയിക്കും

ഒളിമ്പിക്‌സ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ വനിതാബാസ്‌ക്കറ്റ് ബോള്‍ ടീമിനെ വയനാട്ടുകാരി നയിക്കും. പടിഞ്ഞാറത്തറ പന്തിപ്പൊയില്‍ ബപ്പനംമല പാലനില്‍ക്കുംകാലായില്‍ പിഎസ് ജീനയാണ് ബാസ്‌ക്കറ്റ് ബോള്‍ ടീമിനെ നയിക്കുക. സ്‌കറിയ-ലിസി ദമ്പതികളുടെ മകളായ…

കര്‍ഷക ദിനാഘോഷം സംഘടിപ്പിച്ചു

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മേപ്പാടിയില്‍ കര്‍ഷക ദിനാഘോഷം സംഘടിപ്പിച്ചു.പഞ്ചായത്ത് ലൈബ്രറി ഹാളില്‍ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സഹദ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ചടങ്ങില്‍…
error: Content is protected !!