Sign in
Sign in
Recover your password.
A password will be e-mailed to you.
എം വേലായുധന് നാടിന്റെ അന്ത്യാഞ്ജലി
ഇന്നലെ അന്തരിച്ച സി.പി.ഐ.എം. മുന്‍ ജില്ലാ സെക്രട്ടറി എം വേലായുധന് നാടിന്റെ അന്ത്യാഞ്ജലി.രോഗബാധിതനായി ചികിത്സയിലായിരുന്ന വേലായുധന്‍ ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് നിര്യാതനായത്. കോട്ടത്തറ നായനാര്‍ സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിന്…
ആരോപണം അടിസ്ഥാനരഹിതം
വൈത്തിരിയില്‍ ദുരൂഹ സാഹചര്യത്തില്‍ സ്ത്രീ മരണപ്പെട്ട സംഭവത്തില്‍ സി. പി.ഐ എം ജില്ലാ സെക്രട്ടറിക്കെതിരെ വന്ന ആരോപണം പാര്‍ട്ടിയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ചിലര്‍ പ്രചരിപ്പിച്ചതാണെന്നും, വ്യാജ പ്രചാരണങ്ങള്‍കൊണ്ട് പ്രസ്ഥാനത്തെ…
ആദ്യ ദിനത്തില്‍ സ്റ്റേജിന മത്സരത്തില്‍ 27 അപ്പീലുകള്‍
കലോത്സവം സ്റ്റേജിന മത്സരത്തിലെ ആദ്യ ദിനത്തില്‍ അപ്പീല്‍ പ്രളയം ആദ്യ ദിനത്തില്‍ 105 ഇനങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ അപ്പീലുകളുടെ എണ്ണം 27 ആയി. അപ്പീലുകളുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് സുചന.ഹയര്‍സെക്കണ്ടറി വിഭാഗത്തിലാണ് അധികവും അപ്പീലുകളുള്ളത്.…
പ്രധാന വേദിയെക്കുറിച്ച് വ്യാപക പരാതി
സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദിയായ സബര്‍മതിയെക്കുറിച്ച് മത്സരാര്‍ത്ഥികള്‍ക്ക് വ്യാപക പരാതി. മൂകാഭിനയം മത്സരത്തിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് വേദിയില്‍ വെച്ച് പരുക്കേല്‍ക്കുകയുണ്ടായി. പിണങ്ങോട് ഡബ്ല്യൂഎംഒ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ…
ഹോണസ്റ്റി ഷോപ്പ്
കുട്ടികളില്‍ സത്യസന്ധത വളര്‍ത്തുന്നതിനായി കല്ലോടി സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കുളില്‍ എന്‍ എസ് എസ് വളണ്ടിയര്‍മാരുടെ ഹോണസ്റ്റി ഷോപ്പ്. കുട്ടികള്‍ക്ക് ആവശ്യമായ പേന, പേപ്പര്‍, പെന്‍സില്‍, സ്‌ക്കെയില്‍, റബ്ബര്‍, നോട്ട് ബുക്കുകള്‍…
ചുണ്ടേല്‍ ടൗണ്‍ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചു
ഏറെക്കാലമായി വികസന മുരടിപ്പില്‍ കഴിഞ്ഞിരുന്ന ചുണ്ടേല്‍ ടൗണ്‍ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചു. ടൗണില്‍ ഫുട്പാത്ത് നവീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. ദേശീയപാത അതോറിറ്റിയുടെ 25 ലക്ഷം രൂപ ചെലവിലാണ് ഫുട്പാത്ത് നവീകരണം.ഇതോടെ ടൗണില്‍ റോഡിലൂടെ വെള്ളം…
സിപിഐഎം വയനാട് മുന്‍ ജില്ലാ സെക്രട്ടറി എം.വേലായുധന്‍(71) അന്തരിച്ചു.
സിപിഐഎം വയനാട് മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന എം.വേലായുധന്‍(71) അന്തരിച്ചു. അസുഖബാധിതനായതിനെ തുടര്‍ന്ന് 2017ല്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും മാറിനില്‍ക്കുകയായിരുന്നു.അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് രണ്ടുവര്‍ഷത്തോളമായി…
അനിശ്ചിതകാല റിലേ സത്യാഗ്രഹസമരം തുടങ്ങി
ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ എഐടിയുസി നേതൃത്വത്തില്‍ മാനന്തവാടി കെ.എസ്. ആര്‍.ടി.സി ഡിപ്പോയില്‍ അനിശ്ചിതകാല റിലേ…
പ്രതിഷേധ സത്യാഗ്രഹം രണ്ട് ദിവസം പിന്നിട്ടു
ശമ്പള നിഷേധത്തിനും, എം പാനല്‍ ജീവനക്കാരോടുള്ള അവഗണനക്കും, തൊഴിലാളി ദ്രോഹ നടപടിക്കുമെതിരെ ടി ഡി എഫ് മാനന്തവാടി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ അനിശ്ചിതകാല പ്രതിഷേധ സത്യാഗ്രഹം രണ്ട് ദിവസം…
95 ബ്യൂപ്രിനോര്‍ഫിന്‍ ആംപ്യൂളുകള്‍ എക്‌സൈസ് സംഘം പിടികൂടി
മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനക്കിടെ കാറിന്റെ ഡാഷ്‌ബോര്‍ഡ് ബോക്‌സില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന 95 ബ്യൂപ്രിനോര്‍ഫിന്‍ ആംപ്യൂളുകള്‍ എക്‌സൈസ് സംഘം പിടികൂടി. സംഭവത്തില്‍ കല്‍പ്പറ്റ എടപ്പട്ടി സ്വദേശി പൂത്തുക്കണ്ടി അഷ്‌റഫ്,തുര്‍ക്കി…