എം വേലായുധന് നാടിന്റെ അന്ത്യാഞ്ജലി

0

ഇന്നലെ അന്തരിച്ച സി.പി.ഐ.എം. മുന്‍ ജില്ലാ സെക്രട്ടറി എം വേലായുധന് നാടിന്റെ അന്ത്യാഞ്ജലി.രോഗബാധിതനായി ചികിത്സയിലായിരുന്ന വേലായുധന്‍ ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് നിര്യാതനായത്. കോട്ടത്തറ നായനാര്‍ സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!