രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം ജില്ലയില്‍ കനത്ത സുരക്ഷ
രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ കനത്ത സുരക്ഷ ക്രമീകരണങ്ങള്‍. കണ്ണൂര്‍ ഡി ഐ ജി രാഹുല്‍ ആര്‍ നായരുടെ നേതൃത്വത്തില്‍ 1000 ത്തോളം പോലീസുകാരെയാണ് ജില്ലയില്‍ വി.വി.ഐ.പിയുടെ സന്ദര്‍ശന സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്.