Sign in
Sign in
Recover your password.
A password will be e-mailed to you.
തിരുവാതിര നാളില്‍ പുത്തരി മഹോത്സവം
മാനന്തവാടി വാടേരി ശിവക്ഷേത്രത്തിലെ പുത്തരി മഹോത്സവം തുലാമാസത്തിലെ തിരുവാതിര നക്ഷത്ര ദിനത്തില്‍ നടന്നു.പടച്ചിക്കുന്ന് കോളനിയിലെ മിഥുന്‍ കൊയ്തുകൊണ്ടുവന്ന നെല്‍കതിരുകള്‍ കുത്തുവിളക്ക്, വാദ്യം എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തില്‍ എത്തിച്ച്…
തിരുനാളിന് തുടക്കം
പനമരം നിത്യസഹായ മാതാ ദേവാലയത്തില്‍ പരിശുദ്ധ അമ്മയുടേയും ,വിശുദ്ധ അന്തോണീസിന്റേയും തിരുനാളിന് തുടക്കമായി.വികാരി ഫാ. സിനോജ് പോള്‍ മുക്കത്ത് തിരുനാള്‍ കൊടിയേറ്റി.തിരുനാളിന് ആരംഭം കുറിച്ച് പ്രസുദേന്തി വാഴ്ച്ച നടത്തി.തുടര്‍ന്ന് സീറോ മലബാര്‍…
വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം മാനന്തവാടിയില്‍
വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം 19 ന് മാനന്തവാടിയില്‍.ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.19 ന് രാവിലെ 9.30 മുതല്‍ മാനന്തവാടി ചൂട്ടക്കടവ് റിവര്‍ഡെയില്‍സ് ഓഡിറ്റോറിയത്തിലാണ് സമ്മേളനം.സമ്മേളനം…
വയനാട് പ്രസ്‌ക്ലബില്‍ വീണ്ടും മാവോയിസ്റ്റ് പത്രക്കുറിപ്പ്
അയോധ്യകേസിലെ സുപ്രീംകോടതി വിധിയെ ബാബ്‌റി മസ്ജിദ് കോടതി വിധിയെന്നും ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ ഫാസിസ്റ്റ് തിരക്കഥയെന്നും പത്രക്കുറിപ്പ് ആക്ഷേപിക്കുന്നുണ്ട്. നാടുകാണിദളം പശ്ചിമഘട്ട ഏരിയാകമ്മിറ്റി വക്താവ് അജിതയുടെ പേരിലാണ് തപാലില്‍ ഇന്ന്…
നാലുവരി പാത: അലൈന്‍മെന്റ് ചര്‍ച്ച തുടങ്ങി
മട്ടന്നൂര്‍ നാലുവരി പാത അലൈന്‍മെന്റ് ചര്‍ച്ച മാനന്തവാടി ക്ഷീര സംഘം ഹാളില്‍ ആരംഭിച്ചു. ഒ ആര്‍ കേളു എം എല്‍ എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ വി ആര്‍ പ്രവീജ്, താഹസില്‍ദാര്‍ എന്‍ ഐ ഷാജു, വ്യാപാരികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, പൊതുജനങ്ങള്‍…
സ്‌കൂളിന് സൗണ്ട് സിസ്റ്റം കൈമാറി
തരുവണ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സൗണ്ട് സിസ്റ്റം നല്‍കി. പ്ലസ് ടു വിഭാഗത്തിലെ മുഴുവന്‍ ക്ലാസുകളെയും ബന്ധിപ്പിക്കുന്ന വിധത്തിലുള്ള സിസ്റ്റമാണ് കമ്മിറ്റിയുടെ വകയായി സ്‌കൂളിന് നല്‍കിയത്.തരുവണ ശാഖ യൂത്ത്…
മിഷന്‍ അന്ത്യോദയ: ജില്ലാ തല പരിശീലനം സംഘടിപ്പിച്ചു
മിഷന്‍ അന്ത്യോദയ വിവരശേഖരണവും ജില്ലാതല പരിശീലനവും ജില്ലാ ആസൂത്രണ ഭവനില്‍ സംഘടിപ്പിച്ചു. ആയിരം ദിവസത്തിനുളളില്‍ ദാരിദ്ര്യ നിര്‍മാര്‍ജനം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച മിഷന്‍ അന്ത്യോദയ
പദ്ധതിയില്‍ പഞ്ചായത്തുകള്‍…
സ്‌കൂട്ടര്‍ അപകടത്തില്‍ യുവതി മരിച്ചു.
വാളാട് ഇല്ലത്തുമൂല ജെയ്‌സന്റെ മകള്‍ അഞ്ചു ജോസഫ്(22) ആണ് മരിച്ചത്.മീനങ്ങാടി ഇടപെട്ടിയില്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പെടുകയായിരുന്നു.
ഗോത്ര കലാമേളയുടെ ഉദ്ഘാടനം നാളെ
പിന്നിലായവരെ മുന്നിലെത്തിക്കാന്‍ തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് ആവിഷ്‌ക്കരിച്ച ഒപ്പം ഒപ്പത്തിനൊപ്പം പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് തല ഗോത്ര കലാമേളയുടെ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് കുഞ്ഞോം എ യു പി സ്‌ക്കൂളില്‍ ഒ ആര്‍ കേളു എം എല്‍ എ…
നാളെ സ്‌കൂളുകള്‍ക്ക് അവധി
കലോത്സവ പിറ്റേന്ന് കണക്കിലെടുത്ത് നാളെ ജില്ലയില്‍ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇബ്രാഹിം തോണിക്കര അറിയിച്ചു.പ്രളയദിനാവധികള്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ സ്‌കൂളുകള്‍ക്ക് നാളെ പ്രവര്‍ത്തി ദിനമായി…