നാലുവരി പാത: അലൈന്‍മെന്റ് ചര്‍ച്ച തുടങ്ങി

0

മട്ടന്നൂര്‍ നാലുവരി പാത അലൈന്‍മെന്റ് ചര്‍ച്ച മാനന്തവാടി ക്ഷീര സംഘം ഹാളില്‍ ആരംഭിച്ചു. ഒ ആര്‍ കേളു എം എല്‍ എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ വി ആര്‍ പ്രവീജ്, താഹസില്‍ദാര്‍ എന്‍ ഐ ഷാജു, വ്യാപാരികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്നു

Leave A Reply

Your email address will not be published.

error: Content is protected !!