വയനാട് പ്രസ്‌ക്ലബില്‍ വീണ്ടും മാവോയിസ്റ്റ് പത്രക്കുറിപ്പ്

0

അയോധ്യകേസിലെ സുപ്രീംകോടതി വിധിയെ ബാബ്‌റി മസ്ജിദ് കോടതി വിധിയെന്നും ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ ഫാസിസ്റ്റ് തിരക്കഥയെന്നും പത്രക്കുറിപ്പ് ആക്ഷേപിക്കുന്നുണ്ട്. നാടുകാണിദളം പശ്ചിമഘട്ട ഏരിയാകമ്മിറ്റി വക്താവ് അജിതയുടെ പേരിലാണ് തപാലില്‍ ഇന്ന് കാലത്ത് വയനാട് പ്രസ്‌ക്ലബില്‍ പത്രക്കുറിപ്പ് ലഭിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!